Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണ രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ ഇന്റര്‍വ്യൂ: സാമൂഹിക അകലം പാലിക്കാതെ ആയിരത്തോളം നഴ്‌സുമാര്‍
Reporter
കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എല്ലാ മനദണ്ഡങ്ങളും ലംഘിച്ച് കോട്ടയം ജനറല്‍ ആശുപത്രിയില്‍ അഭിമുഖം. നഴ്‌സിം?ഗ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ കരാര്‍ തസ്തികയിലേക്കാണ് അഭിമുഖം തീരുമാനിച്ചത്.

25 ഒഴിവുകളിലേക്കായി നൂറ് കണക്കിനാളുകളാണ് തടിച്ചു കൂടുയത്. ആശുപത്രി മതില്‍ക്കെട്ടിന് അകത്തും പുറത്തുമായി വരിനിന്നു. സാമൂഹിക അകലം പോലും പാലിക്കുന്നിലിക്കാതെ ഉദ്യോഗാര്‍ഥികള്‍ കൂട്ടമായി എത്തിയതോടെ അഭിമുഖം മാറ്റി.
.
ഇത്രയധികം പേര്‍ വരുമെന്ന് കരുതിയിരുന്നില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window