Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
ഇമിഗ്രേഷന്‍
  13-07-2015
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി പാര്‍ട്ട് ജോലിക്കും അവസരം നിഷേധിക്കും

ലണ്ടന്‍: യുകെയില്‍ പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര സെക്രട്ടറി തെരേസ മേയുടെ മേല്‍നോട്ടത്തില്‍ തയാറാകുന്നു.

യുകെയില്‍ പഠിക്കുന്ന വിദേശികള്‍ക്ക്, പഠനം പൂര്‍ത്തിയായാല്‍ രണ്ടു വര്‍ഷം കൂടി അവിടെ ജോലി

 
  12-07-2015
ബ്രിട്ടീഷ് സിറ്റിസന്‍ഷിപ്പ് ടെസ്റ്റിന് വിമര്‍ശനം

ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വത്തിനും രാജ്യത്ത് അനിശ്ചിതകാലത്തേക്ക് താമസിക്കുന്നതിനും അനുമതി തേടുന്ന ലൈഫ് ഇന്‍ ദ യുകെ ടെസ്റ്റിനെതിരേ രൂക്ഷ വിമര്‍ശനം. 64 വട്ടം പരീക്ഷയെഴുതിയ ശേഷം ഒരാള്‍ ഇതു പാസായതാണ് വിമര്‍ശനത്തിന് ആധാരം.

എത്ര വട്ടം ടെസ്റ്റ് എഴുതാം എന്നതു സബന്ധിച്ച നിബന്ധനകളൊന്നും നിലവിലില്ലാത്തതാണ്

 
  10-07-2015
നഴ്‌സുമാര്‍ക്ക് വീണ്ടും തിരിച്ചടി, ശമ്പള വര്‍ധന ഒരു ശതമാനത്തില്‍ തന്നെ തുടരും

ലണ്ടന്‍: യുകെയിലെ നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ കണ്ടകശനിയാണെന്നു തോന്നുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ ആദ്യം തട്ടുകിട്ടുന്നത് ഇവര്‍ക്കാണ്. 36,000 പൗണ്ട് വാര്‍ഷിക വരുമാനമില്ലെങ്കില്‍ രാജ്യം വിട്ടു പോകണമെന്ന കുടിയേറ്റ നിയമം ആദ്യം ബാധിക്കുക ഇവരെയായിരിക്കും. ഇതിനു പിന്നാലെ

 
  09-07-2015
യുകെയിലെ ടയര്‍ 2 വരുമാന പരിധി അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

ലണ്ടന്‍: ബ്രിട്ടനില്‍ ടയര്‍ 2 വിസ ഹോള്‍ഡര്‍മാരുടെ വരുമാന പരിധി സംബന്ധിച്ച പുതിയ തീരുമാനം അടുത്ത വര്‍ഷം ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.

യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്കു പുറത്തുനിന്നുള്ള ടയര്‍ 2 വിസ ഉടമകള്‍ക്ക് 35,000 പൗണ്ടിനു മേല്‍ വാര്‍ഷിക വരുമാനം നിര്‍ബന്ധമാക്കുന്ന നിയമം മലയാളികള്‍ അടക്കം വലിയൊരു വിഭാഗം

 
  07-07-2015
വിസ തട്ടിപ്പ്: ഇന്‍ഫോസിസിനെതിരേ അന്വേഷണമില്ലെന്ന് സിഇഒ

ബംഗളൂരു: യഎച്ച്-1ബി വിസ തട്ടിപ്പ് നടത്തിയതിന് ഇന്‍ഫോസിസിനെതിരേ യുഎസ് അധികൃതര്‍ അന്വേഷണം നടത്തുന്നു എന്ന ആരോപണം കമ്പനി സിഇഒ വിശാല്‍ സിക്ക നിഷേധിച്ചു. സാധാരണ നടക്കാറുള്ള ഓഡിറ്റ് മാത്രമാണ് നടക്കുന്നതെന്നും, അന്വേഷണമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഎസിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഇനി എച്ച്-1ബി വിസ

 
  03-07-2015
മലയാളി നഴ്‌സുമാര്‍ക്ക് യുകെയില്‍ ജീവിക്കാന്‍ സാധിക്കില്ല, നിബന്ധനകളുമായി വീണ്ടും സര്‍ക്കാര്‍

ലണ്ടന്‍: യുകെയില്‍ ജോലി നോക്കാന്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്‌സുമാരെ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന നിലപാടിലാണു സര്‍ക്കാരെന്നു തോന്നും. ഓരോ ദിവസവും പുതിയ പുതിയ നിയമങ്ങളും നിബന്ധനകളുമായി രംഗത്ത് വരികയാണ് ഇവര്‍. നഴ്‌സുമാര്‍ക്കും

 
  03-07-2015
രാജ്യത്ത് വ്യാജ വിവാഹം തകൃതി, കാരണം അധികൃതരുടെ അനാവശ്യഭയം

ലണ്ടന്‍: രാജ്യത്ത് കുടിയേറ്റ നിയന്ത്രണത്തിനായി സര്‍ക്കാര്‍ പല നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുമ്പോഴും വ്യാജ വിവാഹങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നു റിപ്പോര്‍ട്ട്. ഇതു തടയേണ്ട അധികൃതരുടെ അനാവശ്യഭയമാണ് ഇത്തരം വിവാഹങ്ങള്‍ നടക്കാന്‍

 
  02-07-2015
അനധികൃത കുടിയേറ്റം: വ്യാജ വിവാഹങ്ങള്‍ തടയാനാകുന്നില്ല

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് പ്രധാന ഉപാധികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന വ്യാജ വിവാഹങ്ങള്‍ ഫലപ്രദമായി തടയാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിക്കില്ലെന്ന് വെളിപ്പെടുത്തല്‍.

ഉദ്യോഗസ്ഥരുടെ ഭയപ്പാട് കാരണം വ്യാജ വിവാഹങ്ങള്‍ നിര്‍ബാധം തുടരുന്ന അവസ്ഥയുണ്ടെന്ന് ബ്രിട്ടീഷ്

 
[32][33][34][35][36]
 
-->




 
Close Window