Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
ഇമിഗ്രേഷന്‍
  12-07-2014
ഫാമിലി വിസ ഭേദഗതി കോര്‍ട്ട് ഓഫ് അപ്പീല്‍ ശരിവച്ചു

ലണ്ടന്‍ : യുകെയില്‍ 9 ജൂലൈ 2012 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഫാമിലി വിസ ഭേദഗതി നിയമാനുസൃതമാണെന്ന് കോര്‍ട്ട് ഓഫ് അപ്പീല്‍ ശരിവച്ചു. mm & others എന്ന കേസിലാണ് കോടതിയുടെ പുതിയ വിധി. ഇന്നലെയാണ് വിധി പുറത്തു വന്നത്. യുകെയിലേക്ക് ഭാര്യയെ കൊണ്ടു വരുന്നതിന് സ്‌പോണ്‍സര്‍ 18,600 പൗണ്ട് ശമ്പളമായിരിക്കണമെന്നതാണ് ഒരു നിര്‍ദേശം. ഒരു

 
  13-06-2014
ആദ്യം ഓണ്‍ലൈന്‍ ടെസ്റ്റ്, ജോലിക്കു മുമ്പ് പ്രാക്റ്റിക്കല്‍ ടെസ്റ്റ് : യുകെയില്‍ നഴ്‌സിങ് ജോലിക്കു വരാന്‍ ടെസ്റ്റുകളുടെ പരമ്പര : ഒക്‌റ്റോബര്‍ മുതല്‍ പുതിയചട്ടം
പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം നഴ്‌സിംഗ് റിക്രൂട്ടിംഗ് രംഗത്ത് സമൂലമായ മാറ്റം വരുന്നു. ഇതു സംബന്ധിച്ച് എന്‍എംസി നയരേഖ പുറത്തിറങ്ങി. ഒക്‌ടോബര്‍ ഒന്നു മുതല്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍വരും. യുകെയില്‍ നഴ്‌സിംഗ് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയാകും വിധമുള്ള നിര്‍ദേശങ്ങളാണ് പുതിയ
 
  02-06-2014
സ്റ്റുഡന്റ് വിസയിലെത്തുന്നവരില്‍ 1 ലക്ഷം പേര്‍ കോഴ്‌സ് കഴിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങിയിട്ടില്ല
ബ്രിട്ടനിലേക്കു കുടിയേറാനുള്ള എളുപ്പമാര്‍ഗം സ്റ്റുഡന്റ് വിസയാണെന്നതു വ്യക്തമാക്കിക്കൊണ്ട് പുതിയ കണക്കുകള്‍ പുറത്തു വന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി ഹോം ഓഫീസ് നടത്തിയ കണക്കെടുപ്പ് യൂണിവേഴ്‌സിറ്റികളിലുമെത്തി. ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ മുങ്ങുന്നുണ്ടെന്നു വ്യക്തമായി.
 
  23-04-2014
യുകെയിലേക്കുള്ള വിസാ ഫീസ് ഉയര്‍ത്തി, വിസിറ്റിങ് വിസാ ചാര്‍ജുകളിലും വര്‍ധന : ഏപ്രില്‍ ആദ്യആഴ്ച മുതല്‍ അപേക്ഷിച്ചവര്‍ക്ക് വര്‍ധിപ്പിച്ച നിരക്ക് ബാധകം
കസ്റ്റമര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വരുന്ന അധികച്ചെലവ് പരിഹരിക്കുന്നതിനായി യുകെ വിസാ ഫീസ് ഉയര്‍ത്തി. വിസിറ്റിങ് വിസ ഉള്‍പ്പെടെ ഇമിഗ്രേഷനിലെ ഒട്ടുമിക്ക അപേക്ഷകള്‍ക്കും ആറു ശതമാനം വീതം ഫീസ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. വിസ, ഇമിഗ്രേഷന്‍ , നാഷണാലിറ്റി അപേക്ഷകള്‍ക്ക് നല"
 
  12-02-2014
ടിയര്‍-1 വിസാചട്ടം ഭേദഗതി ചെയ്യുന്നു : സാങ്കേതികവിദ്യയില്‍ അതിവിദഗ്ധരായ 'മിടുക്കന്മാര്‍ക്ക്' ഏപ്രില്‍ മുതല്‍ യുകെയിലേക്കു സ്വാഗതം
യുകെയുടെ ഐടിമേഖലയെ ഒന്നാം നിരയിലേക്ക് ഉയര്‍ത്താനായി ടിയര്‍ - 1 വിസാചട്ടം ഭേദഗതി ചെയ്യുന്നു. വിദേശത്തു നിന്നുള്ള ഐടി പ്രൊഫഷണലുകളെ സ്വാഗതം ചെയ്തുകൊണ്ടാണ് വിസാ നിയമം മാറ്റുന്നത്. ഇതിനായി 'ടെക് വിസ' അനുവദിക്കും. ഐടി പ്രൊഫഷണലുകള്‍ക്കും സാങ്കേതിക രംഗത്ത് മികവു തെളിയിച്ചവര്‍ക്കും ടെക് വിസ ലഭിക്കും. ടെക് വിസ എന്ന
 
  08-02-2014
വിസ അപേക്ഷകള്‍ക്ക് ചെലവേറും
ലണ്ടന്‍: വിസ അപേക്ഷകള്‍ അടക്കമുള്ള ഇമിഗ്രേഷന്‍ ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രീമിയം സര്‍വീസുകള്‍ അടക്കമുള്ളവയ്ക്ക് ശരാശരി നാലു ശതമാനം വര്‍ധനയാണ് വരുന്നത്.

പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഏപ്രില്‍ ആറിന് വര്‍ധന നടപ്പാകും. വിദേശത്ത് ലഭ്യമാക്കുന്ന ചില
 
  20-01-2014
ഇന്ത്യയിലെ ഇമിഗ്രേഷന്‍ ഇടപാടുകളെല്ലാം ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറുന്നു : ഏപ്രില്‍ മാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ഇന്ത്യയിലെ എമിഗ്രേഷന്‍ സംവിധാനം പൂര്‍ണമായി ഇലക്ട്രോണിക് ആകുന്നു. എമിഗ്രേഷ്ന്‍ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

ഇ-മൈഗ്രേറ്റ് എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്. അപേക്ഷ സമര്‍പ്പണം, രേഖകള്‍ വിലയിരുത്തല്‍, മറ്റ് അനുമതികള്‍

 
  12-12-2013
ഒമാന്‍, ഖത്തര്‍, യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ യുകെ സന്ദര്‍ശിക്കാം, വത്തിക്കാനില്‍ നിന്നുള്ളവര്‍ക്ക് വിസ നിര്‍ബന്ധം: ഇമിഗ്രേഷന്‍ നിയമമാറ്റം
മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ യുകെയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട് ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമഭേദഗതി. യുഎഇ, ഒമാന്‍, ഖത്തര്‍ പൗരന്മാര്‍ക്ക് പാരമ്പര്യ രീതിയിലുള്ള വിസ ഇല്ലാതെതന്നെ യുകെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ മാറ്റം. 2014ല്‍ കുവൈറ്റ് പൗരന്മാര്‍ക്കും ഇതേ ഇളവ്
 
[43][44][45][46][47]
 
-->




 
Close Window