Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
ഇമിഗ്രേഷന്‍
  04-12-2013
ഇന്ത്യന്‍ നഴ്‌സുമാര്‍ക്കുള്ള നിരോധനം നീങ്ങി : മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ നൂറൂകണക്കിന് അവസരം
ജര്‍മനയിലെ എല്ലാ ആശുപത്രികളിലും ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് സാമൂഹിക ക്ഷേമമന്ത്രാലയം ഉത്തരവു പുറത്തിറക്കി. വര്‍ക്ക് പെര്‍മിറ്റിനുണ്ടായിരുന്ന നിരോധനം നീക്കം ചെയ്തതോടെയാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ജര്‍മനിയിലെ ആരോഗ്യ മേഖലയില്‍ ജോലി സാധ്യത തെളിയുകയാണ്.
 
  16-11-2013
ഓസ്‌ട്രേലിയയിലെ ആശുപത്രികളില്‍ ആവശ്യത്തിനു നഴ്‌സുമാരില്ല : 2014ല്‍ വന്‍തോതില്‍ നഴ്‌സസ് റിക്രൂട്‌മെന്റ് ഉണ്ടാകും
ഓസ്‌ട്രേലിയയിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ഷോര്‍ട്ടേജ്. ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളില്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് ഹെയ്‌സ് ഗ്ലോബല്‍ സ്‌കില്‍സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകള്‍ക്കും ആളുകളെ ആവശ്യമുണ്ട്. ഒഴിവുകള്‍ നികത്താനായി അടുത്ത വര്‍ഷം ആദ്യം തന്നെ
 
  08-11-2013
സൗത്ത് ഇന്ത്യക്കാര്‍ യുകെ വിസാ പ്രോസസിങ്ങിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ട : വിസിറ്റിങ് വിസകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം
ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ് ഹോം ഓഫീസ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നു. സൗത്ത് ഇന്ത്യക്കാര്‍ക്കു മാത്രമായി ഒരു പദ്ധതിയാണ് ഇതില്‍ ആദ്യം നടപ്പാക്കുന്നത്. ഈസി വിസ എന്നാണ് ഈ പദ്ധതിയുടെ പേര്. സൗത്ത് ഇന്ത്യയില്‍ നിന്ന് യുകെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍, ആപ്ലിക്കേഷനൊപ്പം പാസ്‌പോര്‍ട്ട്
 
  05-11-2013
വിസിറ്റിങ് വിസയ്ക്ക് ബോണ്ട് സമ്പ്രദായം : പദ്ധതി ബ്രിട്ടന്‍ ഉപേക്ഷിക്കുന്നു
വിസിറ്റിങ് വിസയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 3000 പൗണ്ട് ( മൂന്നുലക്ഷം രൂപ) കെട്ടിവെക്കണമെന്ന നിയമം ബ്രിട്ടന്‍ നടപ്പാക്കാന്‍ സാധ്യതയില്ല. തീരുമാനം പിന്‍വലിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് വക്താവ് പറഞ്ഞു.
പദ്ധതി നവംബറില്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി തെരേസ മേയ്
 
  12-10-2013
യുകെയിലെ വിദേശികളെ പൂര്‍ണമായും നിയന്ത്രിക്കുന്ന ഇമിഗ്രേഷന്‍ ബില്‍ ഹൗസ് ഓഫ് കോമണ്‍സില്‍
ബ്രിട്ടനിലെത്തുന്ന വിദേശികളുടെ പൊതു ജീവിതം പൂര്‍ണമായും നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി ബില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റ് അംഗീകരിച്ചാല്‍ രാജകുടുംബത്തിന്റെ അനുമതിയോടെ 2014 വസന്തകാലത്ത് വിദേശികള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയമം പ്രാബല്യത്തില്‍
 
  09-10-2013
ഇന്ത്യയില്‍ വിസ ഓണ്‍ അറൈവല്‍ 40 രാജ്യങ്ങള്‍ക്കുകൂടി
ഇന്ത്യയില്‍ ടൂറിസം മേഖലയുടെ വരുമാനം ഇരട്ടിയാക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. 40 രാജ്യങ്ങള്‍ക്കുകൂടി വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പാടാക്കാനാണ് തീരുമാനം. യുകെ, അമേരിക്ക, കാനഡ, ബ്രസീല്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്,
 
  07-10-2013
ന്യൂസിലാന്‍ഡ് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി : സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് അവസരങ്ങള്‍ ഏറെ
ന്യൂസിലാന്‍ഡിലേക്ക് കുടിയേറ്റത്തിന് അനുകൂല സമയമാണിത്. വിസാ നിയമങ്ങളില്‍ ഇളവു പ്രഖ്യാപിച്ചുകൊണ്ട് എംപ്ലോയ്‌മെന്റ് വകുപ്പ് റിപ്പോര്‍ട്ട് പുറത്തിറക്കി. സ്റ്റുഡന്റ് വിസ, എസന്‍ഷ്യല്‍ സ്‌കില്‍ വര്‍ക്ക് വിസ, വര്‍ക്കിംഗ് ഹോളിഡേ മേക്കേഴ്‌സ്, സീസണല്‍ അഗ്രിക്കള്‍ചറല്‍ വര്‍ക്കേഴ്‌സ് വിഭാഗങ്ങളിലേക്ക്
 
  14-09-2013
വിസാ നയങ്ങള്‍ വിദേശ വിദ്യാര്‍ഥികളെ ബ്രിട്ടനില്‍ നിന്ന് അകറ്റുന്നു
ബ്രിട്ടന്റെ കുടിയേറ്റ നയം വിദേശ വിദ്യാര്‍ഥികളെ അകറ്റി നിര്‍ത്തുകയാണെന്ന ആരോപണവുമായി സര്‍വകലാശാല മേധാവികളും രംഗത്ത്. ബ്രിട്ടന്റെ മിശ്രിത സംസ്‌കാരത്തിനെതിരാണ് പുതിയ കുടിയേറ്റ നയമെന്ന് ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മക് ക്വിന്‍ഡിന്‍ മക് കെല്ലര്‍ അഭിപ്രായപ്പെട്ടു. ബിസിനസ്
 
[44][45][46][47][48]
 
-->




 
Close Window