Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
ഇമിഗ്രേഷന്‍
  19-11-2014
അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനായി വിദ്യാര്‍ഥികള്‍ ക്യൂ നില്‍ക്കുന്നു : ഇന്ത്യക്കാരും ചൈനക്കാരും ബ്രിട്ടനിലെ വിദ്യാഭ്യാസം ഉപേക്ഷിച്ചു
ബ്രിട്ടന്റെ വരുമാനങ്ങളില്‍ വലിയൊരു പങ്ക് നിര്‍വഹിക്കുന്ന യൂണിവേഴ്‌സിറ്റികളിലേക്ക് ഏഷ്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സ്റ്റുഡന്റ്‌സ് ഇപ്പോള്‍ അമേരിക്കയിലേക്കാണ് പോകുന്നത്. 102,673 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് 2013- 14ല്‍ അമേരിക്കയിലേക്ക്
 
  16-11-2014
കവന്‍ട്രിയില്‍ ജനിച്ചു വളര്‍ന്ന അഞ്ച് വയസുകാരന്‍ മൈക്രോസോഫ്റ്റിന്റെ പരീക്ഷ ജയിച്ചു : അയാന്‍ ഖുറേഷി ' ഏറ്റവും പ്രായം കുറഞ്ഞ മൈക്രോസോഫ്റ്റ് പ്രൊഫഷണല്‍'
അഞ്ചാമത്തെ വയസില്‍ മൈക്രോസോഫ്റ്റ് അധികൃതരെപ്പോലും അമ്പരപ്പിച്ചിരിക്കുന്നു കവന്‍ട്രിയില്‍ ജനിച്ചു വളര്‍ന്ന അയാന്‍ ഖുറേഷി. അതിവിദഗ്ധരായ കംപ്യൂട്ടര്‍ ടെക്കികള്‍ക്കൊപ്പമിരുന്നു പരീക്ഷയെഴുതിയ അയാന്‍ വിജയിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതോടെ മൈക്രോസോഫ്റ്റിന്റെ യോഗ്യതാപരീക്ഷ പാസായ ഏറ്റവും
 
  11-11-2014
കേരളത്തിലെ ഹൈവേകളുടെ അരികിലെ മദ്യ വില്‍പ്പന ശാലകള്‍ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം
ഹൈവേകള്‍ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച്
 
  20-10-2014
സമ്പന്നരായ വ്യവസായികളെ യുകെയിലേക്കു ക്ഷണിക്കാന്‍ 'ബസ്‌പോക് ' വിസ : യോഗ്യതയുള്ളവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ അനുവദിക്കും
സമ്പന്നരായ ബിസിനസുകാര്‍ അപേക്ഷിക്കുന്ന ദിവസം തന്നെ വിസ അനുവദിക്കാന്‍ ബ്രിട്ടീഷ് ഹോം ഓഫീസ് തീരുമാനിച്ചു. വ്യവസായികള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണിത്. നിക്ഷേപത്തിനു ശേഷിയുള്ള 'പണക്കാര്‍' അപേക്ഷ നല്‍കി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. 'ബസ്‌പോക്' എന്നാണ് വിസയുടെ പേര്. അപേക്ഷ നല്‍കിയാല്‍ 24
 
  21-10-2014
പോസ്റ്റ് സ്റ്റഡി വിസ അനുവദിച്ച് വിദേശ വിദ്യാര്‍ഥികളെ ക്ഷണിക്കാന്‍ സ്‌കോട്‌ലന്‍ഡ്
സ്‌കോട്‌ലന്‍ഡ് സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള നടപടികളിലേക്ക്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി സ്‌കോട പ്രവിശ്യയുടെ സാമ്പത്തിക ഉന്നമനത്തിനായി പുതിയ വരുമാന മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. നിര്‍ത്തലാക്കിയ പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കാനാണ് പാര്‍ട്ടിയുടെ നിര്‍ദേശം. വിദഗ്ധരായ വിദേശ വിദ്യാര്‍ഥികളെ
 
  21-10-2014
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇമിഗ്രേഷന്‍ വിഷയങ്ങളില്‍ അപ്പീല്‍ അവകാശം നിര്‍ത്തലാക്കുന്നു
കുറ്റകൃത്യങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ട കുടിയേറ്റക്കാര്‍ക്ക് അപ്പീലിനുള്ള അനുമതി നിഷേധിച്ചുകൊണ്ട് ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തി. നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. കുടിയേറ്റക്കാരുടെ അപ്പീല്‍ അവകാശത്തില്‍ നിയമം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ആദ്യ പടിയാണിത്. 1971 ലാണ്
 
  06-10-2014
നഴ്‌സുമാര്‍ക്ക് യുകെയിലേക്ക് ഏജന്‍സിയുടെ സഹായമില്ലാതെ കുടിയേറാം
ബിഎസ്‌സി നഴ്‌സിങ് ഡിഗ്രി പാസായവര്‍ക്ക് യുകെയിലേക്കു കുടിയേറാന്‍ ഇനി ഇടനിലക്കാരുടെ സഹായം ആവശ്യമില്ല. ഒരു വര്‍ഷം എക്‌സ്പീരിയന്‍സ് ഉണ്ടെങ്കില്‍ നേരിട്ട് മൈഗ്രേഷന് അപേക്ഷിക്കാം. എറണാകുളം രാജഗിരി കോളേജാണ് മൈഗ്രേഷന്‍ പ്രോസസിങ്ങിനു സഹായിക്കുന്ന കേരളത്തിലെ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.
 
  27-09-2014
ഒരു വിസയില്‍ ബ്രിട്ടനും അയര്‍ലന്‍ഡും സന്ദര്‍ശിക്കാവുന്ന പദ്ധതി ഒക്‌റ്റോബര്‍ മുതല്‍ നടപ്പാക്കും : വിസിറ്റിങ്ങിനെത്തുന്നവര്‍ക്ക് രണ്ടു രാജ്യങ്ങളിലും താമസിക്കാം
ഒരു വിസയില്‍ അയല്‍ലന്‍ഡും യുകെയും സന്ദര്‍ശിക്കാനുള്ള പദ്ധതി സെപ്റ്റംബര്‍ അവസാനത്തോടെ നടപ്പാക്കും. അയര്‍ലന്‍ഡിലേക്ക് വിസിറ്റിങ് വിസയില്‍ വരുന്നവര്‍ക്ക് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും അതേ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. ജോയിന്റ് ഇനീഷ്യേറ്റീവ് ബിറ്റ്‌വീന്‍ അയര്‍ലന്‍ഡ് ആന്‍ഡ് ദി
 
[41][42][43][44][45]
 
-->




 
Close Window