Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇമിഗ്രേഷന്‍
  19-04-2013
ഇമിഗ്രേഷന്‍ കുത്തഴിഞ്ഞത് ലേബര്‍ ഭരണകാലത്ത്

ലണ്ടന്‍: യുകെയിലെ ഇമിഗ്രേഷന്‍ സമ്പ്രദായം കുത്തഴിഞ്ഞ നിലയിലായത് ലേബര്‍ പാര്‍ട്ടിയുടെ ഭരണകാലത്തെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ മുന്‍ മേധാവി ടോണി സ്മിത്ത്. ഇതില്‍, 2000 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തിലാണ് പ്രശ്‌നം ഏറ്റവും രൂക്ഷമായതെന്നും സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.

ടോണി ബ്ലയര്‍ പ്രധാനമന്ത്രിയായിരുന്ന ആ

 
  18-04-2013
പിരിച്ചുവിട്ട ഏഷ്യന്‍ബാങ്കറെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ലണ്ടന്‍: അന്യായമായി പിരിച്ചുവിട്ട ബാങ്കറെ കൊമേഴ്‌സ് ബാങ്ക് എജി തിരിച്ചെടുക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവ്. എന്നാല്‍, പിരിച്ചുവിടല്‍ സ്ത്രീവിവേചനമായിരുന്നു എന്ന പരാതിക്കാരി ലത്തീഫ ബോവബ്ദുള്ളയുടെ ആരോപണം കോടതി തള്ളിക്കളഞ്ഞു.

ഡ്യൂഷെ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ലത്തീഫ അവിടെനിന്നു രാജിവച്ച ശേഷം

 
  17-04-2013
കൂനില്‍മേല്‍ കുരുവായി യുകെബിഎ ജീവനക്കാരുടെ സമരം

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ പരിഗണനയ്ക്കു കാത്തുകിടക്കുന്ന അപേക്ഷകള്‍ ലക്ഷങ്ങളില്‍ പോലും കണക്കാക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ഇത്രയും വലിയ കുടിശിക പരിഹരിക്കാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ലതോ പോകട്ടെ, ഇപ്പോള്‍ സമരവും ചെയ്യനുകയാണ് യുകെബിഎ ജീവനക്കാര്‍.

പബ്ലിക് ആന്റ്

 
  17-04-2013
കൂനില്‍മേല്‍ കുരുവായി യുകെബിഎ സമരം

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ പരിഗണനയ്ക്കു കാത്തുകിടക്കുന്ന അപേക്ഷകള്‍ ലക്ഷങ്ങളില്‍ പോലും കണക്കാക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ഇത്രയും വലിയ കുടിശിക പരിഹരിക്കാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ലതോ പോകട്ടെ, ഇപ്പോള്‍ സമരവും ചെയ്യനുകയാണ് യുകെബിഎ ജീവനക്കാര്‍.

പബ്ലിക് ആന്റ്

 
  16-04-2013
കുട്ടികളെ കൊന്ന് ജീവനൊടുക്കിയ ഇന്ത്യന്‍ യുവതിക്ക് വിഷാദ രോഗം

ലണ്ടന്‍: വിഷ വാതകം തുറന്നുവിട്ട് കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ ഇന്ത്യന്‍ യുവതി ഹീന സോളങ്കിക്ക് വിഷാദരോഗമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഗുജറാത്തില്‍നിന്നുള്ള ലാബ് ടെക്‌നീഷ്യനായിരുന്നു മുപ്പത്തിനാലുകാരിയായ ഹീന. വെസ്റ്റ് ലണ്ടനിലെ റുയിസ്ലിപ്പിലുള്ള മിഡ്‌ക്രോഫ്റ്റില്‍ വെള്ളിയാഴ്ച

 
  12-04-2013
കിഴക്കന്‍ യൂറോപ്പുകാരുടെ യുകെ

ലണ്ടന്‍: യുകെയില്‍ തൊഴില്‍ മേഖലയില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ ആധിപത്യം കൂടുതല്‍ ശക്തമാകുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് യുകെയില്‍ ബ്രിട്ടീഷുകാരെക്കാള്‍ ജോലി കിട്ടാന്‍ സാധ്യത കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണെന്നും പഠന റിപ്പോര്‍ട്ട്.

 
  11-04-2013
കുട്ടികള്‍ക്കു പറ്റിയ നാടുകളില്‍ ബ്രിട്ടന്‍ പതിനാറാമത്

ലണ്ടന്‍: കുട്ടികള്‍ക്കു ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടിക ഐക്യരാഷ്ട്ര സഭ തയാറാക്കിയപ്പോള്‍ ബ്രിട്ടനു കിട്ടിയത് പതിനാറാം സ്ഥാനം. യൂറോപ്പിലെ തന്നെ മറ്റു പല രാജ്യങ്ങളും ബ്രിട്ടനെക്കാള്‍ പലപടി മുകളില്‍.

പ്രായപൂര്‍ത്തിയാകും മുന്‍പുള്ള മദ്യപാനം, കൗമാരത്തിലെ ഗര്‍ഭധാരണം തുടങ്ങിയവയാണ് ബ്രിട്ടനെ ഈ

 
  11-04-2013
എന്‍എംസി രജിസ്‌ട്രേഷന്‍: അപേക്ഷിച്ചവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം

ലണ്ടന്‍: നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അംഗീകാരത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദേശികളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളുണ്ടാകും. ജനുവരി അവസാനത്തോടെ നിര്‍ത്തിവച്ച വിദേശ നഴ്‌സുമാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും പ്രക്രിയകകള്‍ ഏറെ വൈകുമെന്നാണ് അറിയാന്‍

 
[53][54][55][56][57]
 
-->




 
Close Window