Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇമിഗ്രേഷന്‍
  29-04-2013
വിസിറ്റിങ് വിസ നിഷേധിക്കപ്പെട്ടാല്‍ അപ്പീലില്ല

ലണ്ടന്‍: യുകെ സന്ദര്‍ശനത്തിന് വിസിറ്റിങ് വിസയ്ക്ക് അപേക്ഷിച്ച് നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കാനുള്ള സൗകര്യം റദ്ദാക്കുന്നു. അപേക്ഷ നിരസിക്കപ്പെട്ടാല്‍ വീണ്ടും അപേക്ഷിക്കുക മാത്രമായിരിക്കും ഇനിയുള്ള മാര്‍ഗം.

ജൂണ്‍ 25 മുതല്‍ തീരുമാനത്തിനു പ്രാബല്യം. വിസ നിരസിക്കപ്പെട്ടാല്‍ അതിനുള്ള സാധ്യതകള്‍

  26-04-2013
ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നവര്‍ കരാര്‍ പുതുക്കണം

ലണ്ടന്‍: ബ്രിട്ടീഷ് വിസ നേടാനുള്ള മാനദണ്ഡങ്ങളിലൊന്നാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. ഇത് അളക്കുന്നതിനുള്ള ടെസ്റ്റ് നടത്തുന്നത് ഹോം ഓഫീസുമായി കരാറിലുള്ള സ്ഥാപനങ്ങളും. ഇത്തരം സ്ഥാപനങ്ങള്‍ കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു.

പുതുക്കാന്‍ വീണ്ടും അപേക്ഷിക്കുന്നതിനോടൊപ്പം ശരിയായ

  26-04-2013
സ്റ്റുഡന്റ് വിസ നിയന്ത്രണം യൂണിവേഴ്‌സിറ്റികള്‍ക്കു ദോഷമല്ല

ലണ്ടന്‍: ബ്രിട്ടനില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കിയത് യൂണിവേഴ്‌സിറ്റികളുടെ വരുമാനത്തെ ബാധിക്കുന്നു എന്ന ആരോപണം ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് ഹാര്‍പ്പര്‍ നിഷേധിച്ചു.

ടയര്‍ 4 വിസ സംവിധാനത്തില്‍ ഇമിഗ്രേഷന്‍ വകുപ്പ് വരുത്തിയ

  24-04-2013
കുടിയേറ്റ കണക്കില്‍ ബിബിസി മായം ചേര്‍ത്തു

ലണ്ടന്‍: ബ്രിട്ടനിലേക്ക് റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ആളുകള്‍ വരാനുള്ള സാധ്യത സംബന്ധിച്ച കണക്കില്‍ ബിബിസി മായം ചേര്‍ത്തെന്നു വ്യക്തമാകുന്നു. ശതമാനക്കണക്ക് ഉപയോഗിച്ച് യഥാര്‍ഥ സംഖ്യ മറച്ചുവയ്ക്കുകയാണു ചെയ്തതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

യൂറോപ്യന്‍ യൂണിയനിലെ കുടിയേറ്റ

  24-04-2013
കുടിയേറ്റകണക്കില്‍ ബിബിസി മായം ചേര്‍ത്തു

ലണ്ടന്‍: ബ്രിട്ടനിലേക്ക് റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ആളുകള്‍ വരാനുള്ള സാധ്യത സംബന്ധിച്ച കണക്കില്‍ ബിബിസി മായം ചേര്‍ത്തെന്നു വ്യക്തമാകുന്നു. ശതമാനക്കണക്ക് ഉപയോഗിച്ച് യഥാര്‍ഥ സംഖ്യ മറച്ചുവയ്ക്കുകയാണു ചെയ്തതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

യൂറോപ്യന്‍ യൂണിയനിലെ കുടിയേറ്റ

  22-04-2013
നയതന്ത്രപ്രതിനിധികള്‍ വിദേശ ഭാഷകള്‍ പഠിക്കണം: ഹേഗ്

ലണ്ടന്‍: ബ്രിട്ടനിലെ നയതന്ത്ര പ്രതിനിധികള്‍ വിദേശ ഭാഷകള്‍ പഠിച്ചിരിക്കണമെന്ന് ഫോറിന്‍ സെക്രട്ടറി വില്യം ഹേഗ്. 2007ല്‍ പ്രവര്‍ത്തനം നിലച്ച ലാംഗ്വേജ് സ്‌കൂള്‍ ഇതിനു വേണ്ടി വീണ്ടും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇനിയുള്ള കാലത്ത് നയതന്ത്ര കാര്യങ്ങളില്‍ വിദേശ ഭാഷകളിലെ സ്വാധീനം നിര്‍ണായക

  21-04-2013
വിസ കാലാവധി എസ്എംഎസ് ആയി അറിയിക്കാന്‍ നിയോഗിക്കപ്പെട്ട സ്ഥാപനം വിവാദത്തില്‍

ലണ്ടന്‍: യുകെയില്‍ കഴിയുന്ന വിദേശ കുടിയേറ്റക്കാരുടെ വിസ കാലാവധി തീരുന്ന സമയം എസ്എംഎസ് ആയി അറിയിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനത്തിനെതിരേ വിമര്‍ശനം. ഹോം ഓഫിസിനു വേണ്ടി സമാന ജോലികള്‍ ഏറ്റെടുത്ത് പരാജയപ്പെട്ട കാപ്പിറ്റ എന്ന സ്വകാര്യ ഔട്ട്‌സോഴ്‌സിങ് സ്ഥാപനത്തെയാണ് യുകെബിഎ ചുമതല 

  21-04-2013
വിസ കാലാവധി അറിയിക്കാന്‍ നിയോഗിക്കപ്പെട്ട സ്ഥാപനം വിവാദത്തില്‍

ലണ്ടന്‍: യുകെയില്‍ കഴിയുന്ന വിദേശ കുടിയേറ്റക്കാരുടെ വിസ കാലാവധി തീരുന്ന സമയം എസ്എംഎസ് ആയി അറിയിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനത്തിനെതിരേ വിമര്‍ശനം. ഹോം ഓഫിസിനു വേണ്ടി സമാന ജോലികള്‍ ഏറ്റെടുത്ത് പരാജയപ്പെട്ട കാപ്പിറ്റ എന്ന സ്വകാര്യ ഔട്ട്‌സോഴ്‌സിങ് സ്ഥാപനത്തെയാണ് യുകെബിഎ ചുമതല 

[52][53][54][55][56]
 
-->

Close Window