Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇമിഗ്രേഷന്‍ കുത്തഴിഞ്ഞത് ലേബര്‍ ഭരണകാലത്ത്
.

ലണ്ടന്‍: യുകെയിലെ ഇമിഗ്രേഷന്‍ സമ്പ്രദായം കുത്തഴിഞ്ഞ നിലയിലായത് ലേബര്‍ പാര്‍ട്ടിയുടെ ഭരണകാലത്തെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ മുന്‍ മേധാവി ടോണി സ്മിത്ത്. ഇതില്‍, 2000 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തിലാണ് പ്രശ്‌നം ഏറ്റവും രൂക്ഷമായതെന്നും സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.

ടോണി ബ്ലയര്‍ പ്രധാനമന്ത്രിയായിരുന്ന ആ കാലഘട്ടത്തില്‍ കുടിയേറ്റ സമ്പ്രദായം ആകെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. കുടിയേറ്റത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നതില്‍ യുകെബിഎ ഉദ്യോഗസ്ഥര്‍ അശക്തരുമായിരുന്നു. അന്ന് ആരംഭിച്ച പ്രതിസന്ധിയാണ് യുകെ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നതെന്നും സ്മിത്ത്.

 
Other News in this category

 
 




 
Close Window