|
|
|
|
|
| ഫാമിലി ഇമിഗ്രേഷന്‍ : മാറ്റങ്ങള്‍ പ്രഖ്യാപിച്ചു |
|
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ യുകെയിലേക്ക് ഫാമിലി മൈഗ്രേഷന്‍ റൂട്ട് വഴി വരുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്‍ പ്രകാരമുള്ള പരിഗണനകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. ജൂലൈ ഒമ്പതു മുതല്‍ മാറ്റങ്ങളില്‍ ഭൂരിഭാഗവും പ്രാബല്യത്തില്‍ വരും.
പ്രധാന |
|
|
|
|
|
|
|
|
| ഫാമിലി സെറ്റില്‍മെന്റ് : മാറ്റങ്ങള്‍ ജൂലൈ ഒമ്പതു മുതല്‍ പ്രാബല്യത്തില്‍ |
|
ലണ്ടന്‍ : ഫാമിലി സെറ്റില്‍മെന്റ് സംബന്ധിച്ച യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ജൂലൈ ഒമ്പതിനു പ്രാബല്യത്തില്‍ വരും. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചു പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ അതിനു മുന്‍പ് അപേക്ഷിച്ച് ഫീസ് അടയ്ക്കണം.
ജൂലൈ ഒമ്പതിനു ശേഷം ലഭിക്കുന്ന ഓണ്‍ലൈന്‍ |
|
|
|
|
|
|
|
|
| യഥാര്‍ഥ അര്‍ഹതയുള്ളവര്‍ക്കുമാത്രം ഇനി ഫാമിലി വിസിറ്റ് വിസ |
|
ലണ്ടന്‍ : യഥാര്‍ഥ അര്‍ഹതയുള്ളവര്‍ക്കു മാത്രമേ ഇനി ഫാമിനി വിസിറ്റ് വിസ നല്‍കുകയുള്ളുവെന്നു തീരുമാനം. ഇതു സംബന്ധിച്ചുള്ള ഭേദഗതി ജൂണ്‍ 18 ന് പാര്‍ലമെന്റ് പാസാക്കി. ജൂലൈ ഒമ്പതു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇത് പൂര്‍ണമായും നടപ്പാക്കുമെന്നും ഇതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നുമാണ് ഇപ്പോള്‍ |
|
|
|
|
|
|
|
|
|
|
| ഇമിഗ്രേഷന്‍ റെയ്ഡ് : 36 ഇന്ത്യക്കാര്‍ പിടിയിലായി |
|
ലണ്ടന്‍ : ബ്രിട്ടന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡാണ് കഴിഞ്ഞ ദിവസം നടന്നത് .റെയ്ഡിനിടെ അറസ്റ്റിലായ 36 പേരും ഇന്ത്യക്കാരാണ് . ഇവരില്‍ പകുതിയിലേറെപ്പേര്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയവരാണ്. ഒട്ടേറെപ്പേര്‍ മലയാളികളാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിവിധ കാലയളവുകളില്‍ |
|
|
|
|
|
|
|
|
|
|
|
|
| 19 വ്യാജ വിസ അപേക്ഷകര്‍ ബംഗ്ലാദേശില്‍ അറസ്റ്റില്‍ |
|
ലണ്ടന്‍ : അനധികൃത കുടിയേറ്റം ലക്ഷ്യമിട്ട് വിസ അപേക്ഷയ്‌ക്കൊപ്പം വ്യാജ രേഖ സമര്‍പ്പിച്ച 19 ഓളം അപേക്ഷകര്‍ പടിയില്‍. ലണ്ടനിലേക്കുള്ള വിസയ്ക്കായി ബംഗ്ലാദേശില്‍ അപേക്ഷ നല്‍കിയവരാണ് പിടിയിലായിരിക്കുന്നത് . യുകെ ബോര്‍ഡര്‍ ഏജന്‍സിയുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് വ്യജ രേഖകള്‍ കണ്ടെത്തുകയും ഇവരെ |
|
|
|
|
|
| |