Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ഇമിഗ്രേഷന്‍
  05-09-2012
അപ്ലൈ ഓണ്‍ലൈന്‍ സേവനം തടസപ്പെടുമെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി

ലണ്ടന്‍: സെപ്റ്റംബര്‍ അഞ്ചിനു വൈകുന്നേരം ആറു മണി മുതല്‍ സെപ്റ്റംബര്‍ ആറ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10 വരെ അപ്ലൈ ഓണ്‍ലൈന്‍ സര്‍വീസ് സേവനം തടസപ്പെടുമെന്നു ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ചില അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. ഈ സമയങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നു

 
  01-09-2012
അനധികൃത കുടിയേറ്റക്കാര്‍ക്ക് വീട് വാടകയ്ക്കു നല്‍കുന്നവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കി

ലണ്ടന്‍ : വീടിന്റെ ഒരു ഭാഗം വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനായി വാടകയ്ക്ക് നല്‍കുന്നവര്‍ക്കെതിരെ ബ്രിട്ടനില്‍ നടപടി തുടങ്ങി. ലണ്ടനിലും മറ്റും ഇങ്ങനെ ചെയ്യുന്നവരില്‍ നല്ലൊരുപങ്ക് ഇന്ത്യന്‍ വംശജരാണ്. അനധികൃമായി തങ്ങുന്നവരില്‍ ഏറെപ്പേര്‍ ഇന്ത്യക്കാരും.

പടിഞ്ഞാറന്‍ ലണ്ടനില്‍

 
  01-09-2012
വിദേശ വിദ്യാര്‍ഥികള്‍ക്കു പുതിയ കോഴ്‌സ് കണ്ടെത്താന്‍ ഡിസംബര്‍ ഒന്നു വരെ സമയം അനുവദിച്ചു

ലണ്ടന്‍ : ലണ്ടന്‍ മെട്രൊപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിക്കു വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി റദ്ദാക്കിയതോടെ 2600 വിദേശ വിദ്യാര്‍ഥികളാണു വഴിയാധാരമായത്. ഡിസംബര്‍ ഒന്നിനകം ഇവര്‍ പുതിയ കോഴ്‌സിനു ചേര്‍ന്നില്ലെങ്കില്‍ നാടുകടത്തപ്പെടും. യുകെ ബോര്‍ഡര്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കോഴ്‌സ്

 
  26-08-2012
ഹെലന്‍ബര്‍ഗിലെ റസ്റ്ററന്റില്‍ നിന്നു നാല് അനധികൃത ജോലിക്കാരെ പിടികൂടി

ലണ്ടന്‍ :ഹെലന്‍ബര്‍ഗിലെ റസ്റ്ററന്റില്‍ നിന്നു നാല് അനധികൃത കുടിയേറ്റക്കാരെ പിടികൂടി.ബംഗ്ലാദേശ് സ്വദേശികളാണ് ഇവര്‍ .ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. സിന്‍ക്ലെയര്‍ സ്ട്രീറ്റിലെ ആകാശ് എന്ന റെസ്റ്ററന്റില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.


ഇവരുടെ വിസ കാലാവധി അവസാനിച്ചിരുന്നു.

 
  25-08-2012
12 വിദേശികളെ അനധികൃതമായി രാജ്യത്തു തങ്ങിയതിനു നാടു കടത്തി

ലണ്ടന്‍ :യുകെ ബോര്‍ഡര്‍ ഏജന്‍സി നടത്തിയ പരിശോധനയില്‍ അനധികൃതമായി രാജ്യത്തു തങ്ങിയ 12 വിദേശികളെ നാടുകടത്തി. ചെംസ്‌ഫോര്‍ഡിലെ  റോബ്‌ജോണ്‍സ് റോഡിലുള്ള കൗണ്ടി ലൈനനിലെ ജോലി ചെയ്യുന്ന 11 പേരെയാണു പിടികൂടിയത്. ഉടമയുടെ അനുവാദത്തോടെയാണു ഏജന്‍സി റെയ്ഡ് നടത്തിയത്. 


11 പേരെയാണ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു
 
  22-08-2012
വിവാഹ തട്ടിപ്പ് കേസുകളുടെ അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു

ലണ്ടന്‍ : വ്യാജ വിവാഹം പിടിച്ച സംഭവത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഉദ്യോഗസ്ഥരെ ആദരിച്ചതായി ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി. ആന്‍ഡി റാഡ്ക്ലിഫ്, പീറ്റര്‍ കോപ്പിള്‍ , കമല്‍ ഹൈയര്‍ , ലോറന്‍സ് കാച്ച് സൈഡ് എന്നിവരെയാണു ലെസസ്റ്റര്‍ പൊലീസ് ഫോഴ്‌സ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഹൈ ഷെറീഫ് ഒഫ് ലെസസ്റ്റര്‍ റിച്ചാര്‍ഡ്

 
  22-08-2012
ഇന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി ഓണ്‍ലൈന്‍ ബുക്കിങ്ങില്ല

ലണ്ടന്‍ : യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ ഓണ്‍ലൈന്‍ ബുക്കിങ് ഇന്ന് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ . ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാലാണ് ഇന്നലെ രാത്രി 10 മുതല്‍ ഇത് ലഭ്യമല്ലാതായിരിക്കുന്നത്. ഇന്ന് ഒരു മണിയോടെ ഇത് പൂര്‍വസ്ഥിതിയിലെത്തും.



ഈ സമയത്തിനിടയില്‍ ഓണ്‍ലൈന്‍ ബുക്കിങ്

 
  17-08-2012
സ്‌പോണ്‍സര്‍ മാനെജ്‌മെന്റ് സംവിധാനത്തില്‍ തകരാര്‍

ലണ്ടന്‍ : സ്‌പോണ്‍സര്‍ മാനെജ്‌മെന്റ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതായി ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി. യുകെയില്‍ ലൈസന്‍സ് സ്‌പോണ്‍സര്‍മാര്‍ ഉപയോഗിക്കുന്നതാണ് ഈ സംവിധാനം. തകരാര്‍ സംഭവിച്ചതില്‍ ഖേദം രേഖപ്പെടുത്തുന്നതായി ഏജന്‍സി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഊര്‍ജ്ജിതമായി ശ്രമിച്ചു വരികയാണ്.

 
[68][69][70][71][72]
 
-->




 
Close Window