Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പുതിയ ഫാമിലി സെറ്റില്‍മെന്റ് നിയമം ഇന്നു മുതല്‍ നിലവില്‍ വന്നതായി ബോര്‍ഡര്‍ ഏജന്‍സി
Staff correspondent
ലണ്ടന്‍ : ഫാമിലി സെറ്റില്‍മെന്റിനുള്ള പുതിയ യുകെ ഇമിഗ്രേഷന്‍ നിയമം ഇന്നു മുതല്‍ പ്രാബല്യത്തിലായെന്നു യുകെ ബോര്‍ഡര്‍ ഏജന്‍സി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ വഴി പുതിയ അപേക്ഷയും ഫീസും സമര്‍പ്പിക്കണമെന്നു ഏജന്‍സി അറിയിച്ചു. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ അപേക്ഷകളും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാകും പരിശോധിക്കുക. ഇന്നു മുതല്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാകും ഇതു ബാധകമാകുക. ഇതിനായി ന്യൂ സെറ്റില്‍മെന്റ് വിസ ആപ്ലിക്കേഷന്‍ ഫോം ലഭിക്കും. അപ്പെന്‍ഡിക്‌സ് ഓണ്‍ലൈനില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യണം. അപ്പെന്‍ഡിക്‌സും മറ്റു രേഖകളും കൈവശം വച്ചിരിക്കണമെന്ന് അധികൃതര്‍ . തുടര്‍ന്ന് ഇവ ആപ്ലിക്കേഷന്‍ സെന്ററില്‍ ഹാജരാക്കണം. കൃത്യമായി അപ്പെന്‍ഡിക്‌സ് സമര്‍പ്പിച്ചെങ്കില്‍ അപേക്ഷയിന്‍മേലുള്ള നടപടി ക്രമങ്ങള്‍ക്കു കാലതാമസം നേരിടും. കൃത്യമായി അപ്പെന്‍ഡിക്‌സ് സമര്‍പ്പിക്കുന്നതു വരെ അപേക്ഷ പരിഗണിക്കില്ലെന്നും ഏജന്‍സി.
 
Other News in this category

 
 




 
Close Window