|
|
|
|
|
|
|
| ക്ഷയരോഗത്തിനെതിരേ യുകെയില്‍ കര്‍ശന പരിശോധന |
|
ലണ്ടന്‍ : ക്ഷയരോഗം എന്ന മാരക രോഗത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ യുകെയിലെ ഇമിഗ്രേഷന്‍ വിഭാഗം കര്‍ശന നടപടി സ്വീകരിക്കുന്നു. പത്തു വര്‍ഷത്തിനിടെ 40 മില്യണ്‍ പൗണ്ട് ഈ രോഗ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിക്കു മുതിരുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ |
|
|
|
|
|
|
|
|
| ഹോം ഓഫിസ് വെബ്‌സൈറ്റിനെതിരേ ആക്രമണം |
|
ലണ്ടന്‍: ബ്രിട്ടീഷ് ഹോം ഓഫീസ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. ഹാക്കര്‍മാരുടെ ആക്രമണമാണു കാരണമെന്നു വ്യക്തമായിട്ടുണ്ട്. അനോനിമസ് എന്ന കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പിനെയാണ് സംശയിക്കുന്നത്.
സര്‍ക്കരിന്റെ ചില നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഹാക്കിങ് എന്നു സൂചന. ബ്രിട്ടീഷ് സമയം ശനിയാഴ്ച രാത്രി |
|
|
|
|
|
|
|
|
| ഇമിഗ്രേഷന്‍ ചട്ടങ്ങളിലെ മാറ്റം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു |
|
ലണ്ടന്‍ : ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രസ്താവന ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മാറ്റങ്ങള്‍ ഏപ്രില്‍ ആറിനു പ്രാബല്യത്തിലാകും. പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നു:
പോയിന്റ്‌സ് ബേസ്ഡ് സംവിധാനത്തിനു കീഴിലുള്ള കുടിയേറ്റക്കാര്‍ക്ക്
ടിയര്‍ 1 - ഹൈ വാല്യു |
|
|
|
|
|
|
|
|
| ഇംഗ്ലീഷുകാര്‍ പറയുന്നതു പോലെ ഇംഗ്ലിഷ് പറഞ്ഞില്ലെങ്കില്‍ ജോലി തെറിക്കും |
|
ലണ്ടന്‍: നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നു ക്യാബിനറ്റ് മന്ത്രി. തദ്ദേശീയരെ പോലെ ഇംഗ്ലീഷ് പറയാന്‍ സാധിക്കാത്ത കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കാനും ബുദ്ധിമുട്ടാണ്. കമ്യൂണിറ്റീവ് സെക്രട്ടറി എറിക് പിക്കിള്‍സാണ് വിവാദ പരാമര്‍ശം നടത്തിയത്. കൂടിയേറ്റക്കാരെ |
|
|
|
|
|
|
|
|
| ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കണമെങ്കില്‍ 35,000 പൗണ്ട് വരുമാനം വേണം |
|
ലണ്ടന്‍ : ചുരുങ്ങിയത് 35,000 പൗണ്ട് വാര്‍ഷിക ശമ്പളമുള്ള വിദേശികള്‍ക്കേ ഇനി രാജ്യത്തു സ്ഥിര താമസത്തിന് അനുമതി നല്‍കേണ്ടതുള്ളൂവെന്നു ബ്രിട്ടന്‍ തീരുമാനിച്ചു . ഒട്ടേറെ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാവുന്ന ഈ വ്യവസ്ഥ 2016 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും. അഞ്ചുവര്‍ഷം രാജ്യത്തു താമസിച്ചിട്ടുള്ളവരും വലിയ |
|
|
|
|
|
|
|
|
| Post study വിസയ്ക്കുപകരം ഇനി ഏപ്രില്‍ 5മുതല്‍ Tier1 graduate entrepreneur visa |
|
ലണ്ടന്‍ : Tier1 Post study വിസ ഏപ്രില്‍ 5ന് നിര്‍ത്തലാക്കുമെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു. ഇതിനു പകരമായി Tier1 graduate entrepreneur visa നിലവില്‍ വരും. ലോകോത്തര നിലവാരമുള്ള നൂതന ആശയങ്ങള്‍ വികസിപ്പിച്ചിട്ടുള്ളവരേ അല്ലെങ്കില്‍ ആശയങ്ങള്‍ വികസിപ്പിക്കാന്‍ കഴിവുള്ളവര്‍ക്ക് യുകെയില്‍ തങ്ങി അവരുടെ ബിസിനസ്സ് വികസിപ്പിച്ചെടുക്കാനുള്ള അവസരം |
|
|
|
|
|
|
|
|
| ഏപ്രില്‍ മുതല്‍ Student's-ന്റെയും Worker's ന്റെയും Maintenance Requirement കൂടും |
|
ലണ്ടന്‍ : നിലവില്‍ point based സിസ്റ്റത്തിലുള്ള Tier1, Tier2, Tier4 category വിസകളുടെ Maintenance Requirement ഏപ്രില്‍ മുതല്‍ മാറും. Point based സിസ്റ്റത്തിലുള്ള വിസ ലഭിക്കണമെങ്കില്‍ അപേക്ഷകര്‍ തങ്ങളുടെ യുകെയിലുള്ള താമസത്തിനുള്ള ചിലവു തുക കാണിക്കേണ്ടതുണ്ട്. ഈ തുകയിലാണ് ഏപ്രില്‍ മുതല്‍ മാറ്റം വരിക. Point based System തുടങ്ങിയ 2008ല്‍ പ്രഖ്യാപിച്ച Maintenance നിരക്കുകളാണ് ഇപ്പോഴും നിലവിലുള്ളത്. |
|
|
|
|
|
| |