Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ഇമിഗ്രേഷന്‍
  16-08-2012
ടിയര്‍-4 വിസ സ്‌പോണ്‍സര്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി

 ലണ്ടന്‍ : സ്വകാര്യ കോളജുകള്‍ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ടിയര്‍-4 വിസയുടെ കാര്യത്തില്‍ വരുത്തുന്ന പിഴവുകള്‍ പരിഹരിക്കുന്നതിനു പുതിയ നിര്‍ദേശങ്ങളുമായി യുകെ ബോര്‍ഡര്‍ ഏജന്‍സി രംഗത്ത്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കുടിയേറ്റ അനുമതി നല്‍കുന്നതിനും ഇത് ഏറെ സ

 
  11-08-2012
കെന്റ് മേഖലയില്‍ നിന്നു മൂന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കി
ലണ്ടന്‍ : കെന്റ് മേഖലയില്‍ നിന്നു മൂന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കിയതായി അധികൃതര്‍. അനധികൃത കുടിയേറ്റക്കാര്‍ക്കായി നടത്തിയ തെരച്ചിലിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. ഗ്രീന്‍ന്തി, ഫേവര്‍ഷാം മേഖലയിലായിരുന്നു റെയ്ഡ്. 

  ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍
 
  09-08-2012
വിസിറ്റിങ് വിസ വേണമെങ്കില്‍ ക്ഷയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; 16 മുതല്‍ നടപ്പിലാകും
ബ്രിട്ടീഷ് സന്ദര്‍ശനം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് അടുത്ത ആഴ്ച മുതല്‍ നിര്‍ബന്ധിത ക്ഷയ രോഗ പരിശോധന ഏര്‍പ്പെടുത്താന്‍ നീക്കം. ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങുന്നവരെ ആകും രോഗ പരിശോധനയ്ക്ക് വിധേയമാക്കുക. ഇന്ത്യയോടൊപ്പം മറ്റ് 67 രാജ്യങ്ങളെ കൂടി ബ്രിട്ടന്‍ നിരീക്ഷണ പട്ടികയിലേക്ക് ഈ മാസം 16 മുതല്‍
 
  08-08-2012
ബ്രിട്ടണിലേക്കു മയക്കുമരുന്നു കടത്തിയ കേസില്‍ രണ്ടു പേര്‍ക്കു ഇരുപത്തിയഞ്ചു വര്‍ഷം തടവ്
ലണ്ടന്‍ : ലണ്ടനിലേക്കു മയക്കുമരുന്നു കടത്തിയ കേസില്‍ രണ്ടു പേര്‍ക്കു കോടതി ജയില്‍ശിക്ഷ വിധിച്ചു. ലണ്ടന്‍ ഗ്ലാസ് വര്‍ത്തി അവന്യൂവിലുള്ള ഫ്രഡെറിക് കോള്‍വെര്‍സണ്‍ 956), ടെറ്റ്‌ഫോര്‍ഡ് എഥെര്‍റെഡ ഡ്രൈവിലുള്ള ടെറന്‍സ് സ്മിത്ത് (57) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. ഫ്രഡെറിക്കിനു 25 വര്‍ഷവും എഥെര്‍റെഡയ്ക്കു 20 വര്‍ഷവുമാണു
 
  31-07-2012
വെല്‍ഫയര്‍ സിസ്റ്റത്തില്‍ പഴുത് ; ഒന്നിലേറെ ഭാര്യയുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യമെന്ന് ആക്ഷേപം
ലണ്ടന്‍ : ബഹുഭാര്യത്വം ഒരിക്കലും നിയമപരമായി അംഗീകരിക്കാത്ത കാര്യമാണ് മുസ്ലിം സമൂഹത്തില്‍ ഒഴിച്ച്. എന്നാല്‍, ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് ഇതൊരു അനുഗ്രഹമായി മാറിയിരിക്കുന്നു. പുതിയതായി രൂപീകരിച്ച വെല്‍ഫയര്‍ സിസ്റ്റത്തിലെ പഴുതാണ് ഇതിനു കാരണം. 

   ഒന്നിലേറെ ഭാര്യമാരുള്ളവര്‍ക്ക് ആനുകൂല്യം കൂടുതല്‍
 
  28-07-2012
ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയെ യുകെബിഎ സസ്‌പെന്‍ഡ് ചെയ്തു
ലണ്ടന്‍ : ബോര്‍ഡര്‍ ഓഫീസര്‍ നിര്‍ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാതിരുന്നാല്‍ സ്വകാര്യ കോളജുകളെ മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പിടികൂടുമെന്നു വ്യക്തമാക്കിക്കൊണ്ട് അനേകം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു. ഇത് അനേകം വിദേശ
 
  28-07-2012
ആറ് അനധികൃത കുടിയേറ്റക്കാരെ ബോര്‍ഡര്‍ ഏജന്‍സി നാടുകടത്തി
ലണ്ടന്‍ : ബ്രിട്ടനിലെമ്പാടും ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇസേലവര്‍ത്തിലുള്ള ഒരു വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നേപ്പാള്‍ സ്വദേശികളാണ് പിടിയിലായവരെല്ലാം. ഇവരെ സ്വദേശത്തേക്കു നാടുകടത്തുകയും ചെയ്തതായി  യുകെ ബോര്‍ഡര്‍ ഏജന്‍സി വ്യക്തമാക്കി. 

 

 
 
  26-07-2012
ടയര്‍ 4 സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ക്ക് പുതിയ ഓവര്‍സൈറ്റ് അറേഞ്ച്‌മെന്റുകള്‍
ലണ്ടന്‍ : വിദേശ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വകാര്യ കോളജുകള്‍ക്ക് എഡ്യുക്കേഷനല്‍ ഓവര്‍സൈറ്റിന് പുതിയ സംവിധാനം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളില്‍ ഇതു നിര്‍ണായകമാകും. പോയിന്റ്‌സ് ബേസ്ഡ് സംവിധാനത്തിലെ ടയര്‍ 4ല്‍ വരുത്തുന്ന മാറ്റങ്ങളില്‍ പ്രധാനമാണിത്.

 

പരിഷ്‌കാരം
 
[69][70][71][72][73]
 
-->




 
Close Window