Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
രാഷ്ട്രീയ വിചാരം
  13-02-2021
യുഡിഎഫിലേക്കു പോകുമെന്ന് മാണി കാപ്പന്‍: ഇതു പോക്രിത്തരമെന്ന് മന്ത്രി മണി
ഇടതു മുന്നണി വിട്ട പാലാ എം.എല്‍.എയും എന്‍.സി.പി നേതാവുമായ മാണി സി കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. മാണി സി കാപ്പന്റെ നടപടി 'ശുദ്ധ പോക്രിത്തരമാണ്. പ്രാഥമിക ചര്‍ച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങള്‍. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണ് മാണി സി
Full Story
  13-02-2021
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിലേക്കു ചാഞ്ഞ് നായര്‍ സര്‍വീസ് സൊസൈറ്റി
വിശ്വാസ സംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എന്‍എസ്എസ്. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നല്‍കിയ വിശദീകരണം സ്വാഗതം ചെയ്യുന്നു. എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി
Full Story
  12-02-2021
മൂന്ന് തവണ മത്സരിച്ചവരെ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചവരെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവ് നല്‍കില്ല. സ്ഥാനാര്‍ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം
Full Story
  12-02-2021
സമരം നടത്തി വിരട്ടാന്‍ നോക്കണ്ട; നേരിടാന്‍ അറിയാം: മന്ത്രി എം.എം. മണി
സമരം നടത്തി ആരും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള സമരമാണെങ്കില്‍ നേരിടാന്‍ അറിയാമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെയാണ് മന്ത്രിയുടെ പരാമര്‍ശം.

''സര്‍ക്കാരിന് ഭയപ്പെടേണ്ട
Full Story
  03-02-2021
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് എംപി സ്ഥാനം രാജിവച്ചു; കേരളത്തില്‍ മത്സരത്തിനൊരുങ്ങി കുഞ്ഞാലിക്കുട്ടി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി കേരളത്തിലേക്ക് മടങ്ങുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു.

പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ലോക്സഭ മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ചിരുന്നത്.

കുഞ്ഞാലുക്കുട്ടിക്ക്
Full Story
  31-01-2021
കൂണ്‍ ബിരിയാണിയുമായി കര്‍ഷകര്‍ക്കൊപ്പം രാഹുല്‍: നിലത്തു ചമ്രം പടിഞ്ഞിരുന്ന് വാഴയിലയില്‍ ഭക്ഷണം കഴിച്ചു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ഇലയിട്ട് കൂണ്‍ ബിരിയാണി കഴിക്കുന്ന വീഡിയോ വൈറലായി. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രശസ്ത കുക്കിങ് യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലിലാണ് അതിഥിയായി രാഹുല്‍ ഗാന്ധി എത്തിയത്. പാചകം ചെയ്യുന്ന സംഘത്തോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍
Full Story
  31-01-2021
മുസ്ലിം ലീഗ് നേതാക്കളെ കാണാന്‍ ഇനിയും പോകും: സിപിഎം സെക്രട്ടറിക്ക് അവിടേക്ക് പോകാന്‍ പറ്റാത്തതിന്റെ നിരാശയെന്ന് ഉമ്മന്‍ചാണ്ടി
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ ലീഗ് വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തില്‍ പോലും വര്‍ഗീയത ആരോപിക്കുകയാണ്. വിജയരാഘവന് പാണക്കാട് പോവാനാവാത്തതിന്റെ നിരാശയാണ്. കിട്ടാത്ത
Full Story
  29-01-2021
ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുത്തില്ല: കേരള യാത്ര 20ന് ആരംഭിക്കുമെന്ന് കെ. സുരേന്ദ്രന്‍
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20ന് ആരംഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെയായിരിക്കും പാര്‍ട്ടി കളത്തിലിറക്കുകയെന്നും ബിജെപി സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം കെ സുരേന്ദ്രന്‍ മാധ്യമങ"
Full Story
[68][69][70][71][72]
 
-->




 
Close Window