Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ആരോഗ്യം
  Add your Comment comment
കളമശേരി കണ്ടെയ്ന്‍മെന്റ് സോണ്‍: ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ: കൊവിഡ് വ്യാപിച്ച കൊച്ചിയില്‍ കടുത്ത നിയന്ത്രണം
Reporter
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി മേഖലയില്‍ രോഗവ്യാപനം കൂടിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും കളമശ്ശേരി നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

ചിലയിടത്ത് രോഗം നിയന്ത്രണത്തിലാകുമ്പോള്‍ ജില്ലയിലെ മറ്റിടങ്ങളില്‍ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനെ ഗൗരമായാണ് കാണുന്നത്. ജില്ലയെ മൊത്തത്തില്‍ ലോക്ക്ഡൗണ്‍ ചെയ്യാന്‍ ആലോചിക്കുന്നില്ല. രോഗം രൂക്ഷമായപ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കി കര്‍ശന നിയന്ത്രണങ്ങള്‍ ??കൊണ്ടുവന്ന് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പോലീസിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window