Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് ബാധിച്ചാല്‍ ശരീരത്തിലെ ഓക്‌സിജന്‍ വര്‍ധിപ്പിക്കാനായി സ്വയം ചെയ്യാവുന്ന പരിഹാരങ്ങള്‍
Reporter
കൊവിഡ് രോഗികള്‍ക്ക് ന്യുമോണിയ വന്ന് ശരീരത്തിലെ ഓക്‌സിജന്‍ കുറഞ്ഞ് മരണങ്ങള്‍ സംഭവിക്കാറുണ്ട്. ശരീരത്തിലെ ഓക്‌സിജന്‍ അളവ് കൂട്ടാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന മാര്‍ളുണ്ട്. ആവി പിടിക്കുന്നത് കൊറോണയെ നശിപ്പിക്കാന്‍ സഹായിക്കില്ല. പക്ഷേ ശരീരത്തിലെ കഫത്തിന്റെ കട്ടി കുറയ്ക്കാന്‍ ഇത് സഹായിക്കും. സാധാരണ ചൂടുവെള്ളം ഉപയോഗിച്ചാണ് ആവി പിടിക്കേണ്ടത്. മൂക്കിന്റെ ഒരു ദ്വാരം ഉപയോ?ഗിച്ച് ഒരു മിനിറ്റ്, പിന്നെ മൂക്കിന്റെ രണ്ടാം ദ്വാരം വഴി ഒരു മിനിറ്റ്, ഇങ്ങനെ മാറി മാറി വേണം ആവി പിടിക്കാന്‍.


പ്രോണ്‍ പൊസിഷന്‍ ശീലിക്കുക
സാധാരണ നമ്മള്‍ നേരെയാണ് കിടക്കുക. അത്തരം സാഹചര്യങ്ങളില്‍ ഒരു വശത്ത് മാത്രം കഫം കെട്ടികിടക്കുന്ന അവസ്ഥ വരും. ആദ്യം 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ കമിഴ്ന്ന് കിടക്കു, പിന്നീട് ഇടത്ത് തിരിഞ്ഞ് കിടക്കുക, വലത് തിരിഞ്ഞ് കിടക്കുക, പിന്നീട് 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ ഇരിക്കുക..ഇങ്ങനെയാണ് പ്രോണിം?ഗ് ചെയ്യേണ്ടത്. ഇത് എത്ര തവണ ആവര്‍ത്തിക്കാന്‍ കഴിയുമോ അത്രയും നല്ലതാണ്. കമിഴ്ന്ന് കിടക്കാന്‍ സാധിക്കാത്തവര്‍ കസേരയില്‍ ഇരുന്ന് ഒരു മേശയിലേക്ക് കമിഴ്ന്ന് കിടക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്. ബിപി കുറവിള്ള വ്യക്തികള്‍, അടുത്തിടെ വയറിന് ശസ്ത്രക്രിയ ചെയ്തവര്‍, അബോധാവസ്തയിലുള്ളവര്‍, നട്ടെല്ലിന് പ്രശ്‌നമുള്ളവര്‍ എന്നിവര്‍ പ്രോണിം?ഗ് ചെയ്യരുത്. കൈ ചുരുക്കി പിടിച്ച് നെഞ്ചില്‍ തട്ടുന്നതാണ് കപ്പിം?ഗ്.
ഇത്തരത്തില്‍ കപ്പിം?ഗ് ചെയ്താല്‍ കഫം ഇല്ലാതാകാന്‍ സഹായിക്കും.
 
Other News in this category

 
 




 
Close Window