|
യുകെയിലെ ക്രോയ്ഡോണില്‍ താമസിക്കുന്ന ജോബിന്‍ മാത്യൂസ് (44) അന്തരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശിയാണ് ജോബിന്‍. ഭാര്യ - രമ്യ ക്രോയ്ഡോണ്‍ ഹോസ്പിറ്റലില്‍ നഴ്സാണ്. മക്കള്‍: - രണ്ടു വയസുകാരി ജോഷ്വാ, യും ഒന്‍പതു വയസുകാരി റെബേക്ക.
രോഗ ബാധിതനായിരുന്നു ജോബിന്‍. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണു മരണം. |