യാഹൂ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചര്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വൊറൈസണ്‍ കമ്പനി അറിയിച്ചു. നീണ്ട ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചര്‍ എന്നന്നേക്കുമായി സൈന്‍ ഓഫ് ചെയ്യുന്നത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഇന്‍സ്റŔ
വന്‍ കടബാധ്യതയ്ക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതിയുമാണെന്ന ആരോപണവുമായി പ്രമുഖ ഇലട്രോണിക് നിര്‍മാതാക്കളായ വീഡിയോകോണ്‍ രംഗത്ത്. കടംകയറി നില്‍ക്കുന്ന കമ്പനിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ദേശീയ കമ്പനി ട്രിബ്യൂണലില്‍ കൊടുത്ത അപ്പീലിലാണ് പ്രധാനമന്ത്രിയേയും
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ശമ്പളം വീണ്ടും കൂടിയില്ല. തുടര്‍ച്ചയായി ഇത് പത്താം വര്‍ഷമാണ് മുകേഷിന്‍റെ പ്രതിഫലം കൂടാതെ നില്‍ക്കുന്നത്. 15 കോടി രൂപയാണ് കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹത്തിന്‍റെ പ്രതിഫലം.
15 കോടിയായി തന്‍റെ ശമ്പളം 2009 ഒക്ടോബറിലാണ് മുകേഷ് നിജപ്പെടുത്തിയത്.
റിസര്‍വ് ബാങ്ക് വയ്പാനയം പുതുക്കി. റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നായത്തില്‍ പൊതുജനങ്ങളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ പോകുന്നത് റീപ്പോ നിരക്കുകളില്‍ വരുത്തിയ വര്‍ധനയാണ്.
റീപ്പോ നിരക്കുകളില്‍ 0.25 ശതമാത്തിന്റെ വര്‍ധനയാണ് ആര്‍ബിഐയുടെ നയരൂപീകരണ സമിതി വരുത്തിയ വര്‍ദ്ധനവ്. ഇതോടെ നിരക്ക് 6.00
സൈബര്‍ തട്ടിപ്പില്‍ പെട്ട് 640 കോടി നഷ്ടപ്പെട്ട കമ്പനികള്‍ ഗൂഗിളും, ഫേസ്ബുക്കുമാണെന്ന് വ്യക്തമായി. ഇവാല്‍ഡസ് റിമാസോസ്‌കാസ് എന്ന ലിത്വാനിയക്കാരന്‍ ഒറ്റയ്ക്ക് 10 കോടി ഡോളറാണ് വമ്പന്‍മാരെ പറ്റിച്ച് പണം കൈക്കലാക്കിയത്. ഇന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 640 കോടിയലധികം വരും തട്ടിപ്പ് തുക.
ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ രാജ് കുന്ദ്രക്ക് സമന്‍സ് നല്‍കിയ!
ഐ സി ഐ സി ഐ ബാങ്കില്‍ നടന്ന വായ്പ ക്രമക്കേടില്‍ ആരോപണം നേരിടുന്ന മാനേജിങ് ഡയറക്ടര്‍ ചന്ദ കൊച്ചറിനോട് ദീര്‍ഘ കാല അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ ബാങ്ക് സ്വതന്ത്ര അന്വേഷണം ഏര്‍പെടുത്തിയ സാഹചര്യത്തിലാണ് ഇത്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡാണ്