Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
ബിസിനസ്‌
  14-05-2018
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഭെല്ലും എംടിഎന്‍എല്ലും സ്വകാര്യ കമ്പനികള്‍ വില്‍ക്കാന്‍ നീക്കം
പതിനൊന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി സ്വകാര്യവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സും(ഭെല്‍) ടെലികോം സേവനദാതാവായ എംടിഎന്‍എല്ലും അടക്കമുള്ള സ്ഥാപനങ്ങളെ വിറ്റഴിക്കാനാണ് നീതി ആയോഗ് ശുപാര്‍ശ ചെയ്യുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 40 പൊതുമേഖലാ
Full Story
  11-05-2018
ശ്രീദേവി മരിച്ച ശേഷം കുടുംബത്തിന് കിട്ടുന്നത് 240 കോടിയുടെ ഇന്‍ഷുറന്‍സ്
നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിര്‍മ്മാതാവ് സുനില്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തള്ളി. അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ശ്രീദേവിയുടെ പേരില്‍ 240 കോടിയുടെ
Full Story
  11-05-2018
ഫെഡറല്‍ ബാങ്ക് 26 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു
ഫെഡറല്‍ ബാങ്കിന്റെ നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥപനമായ ഫെഡറല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ [ഫെഡ്ഫിന] 26 ശതമാനം ഓഹരികള്‍ ട്രൂ നോര്‍ത്ത് എന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന് വില്‍ക്കുന്നു. ഏകദേശം 350 കോടി രൂപയോളം ഈ വില്‍പനയിലൂടെ ഫെഡറല്‍ ബാങ്കിന് ലഭിക്കും.

'ബോര്‍ഡിന്റെ അംഗീകാരത്തോടെ ഈ ഡീലിന്റെ നടപടിക്രമങള്‍
Full Story
  06-05-2018
വജ്ര മുതലാളിക്ക് മകളെ കെട്ടിച്ചു കൊടുത്തതിനു പിന്നാലെ മുകേഷ് അംബാനി മകളുടെ കല്യാണം നിശ്ചയിച്ചു: വരന്‍ മരുന്നു കമ്പനി മുതലാളി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാകുന്നു. വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലാണ് വരന്‍. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശ് കഴിഞ്ഞ മാസം
Full Story
  05-05-2018
എയര്‍ ഇന്ത്യ ലേലം വിളിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കി
കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാനില്ലെന്നു പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേയ്‌സ്. ഇന്‍ഡിഗോയ്ക്കു പിന്നാലെ ജെറ്റ് എയര്‍വേയ്‌സും പിന്‍മാറിയതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനു വിപണിയിലെ പ്രമുഖരാരുമില്ലാതായി. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള
Full Story
  05-05-2018
ഓഫീസുകളില്‍ സുന്ദരികളെ ഇറക്കി ജോലിക്കാരെ രസിപ്പിച്ച് ബിസിനസ് വിജയിപ്പിക്കുന്ന തന്ത്രം വിജയകരം
ചൈനീസ് ഐടി കമ്പനികളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമെല്ലാം ഇപ്പോള്‍ സ്ത്രീകള്‍ക്ക് അവസരങ്ങളുടെ പെരുമഴയാണ്. ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ പ്രോഗ്രാം മോട്ടിവേറ്റര്‍ തസ്തികയിലാണ് ജോലിക്കു പ്രവേശിക്കുന്നത്. എന്താണ് ജോലി എന്നു ചോദിച്ചാല്‍ കുഴങ്ങും. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരായ
Full Story
  02-05-2018
ബ്രിട്ടനില്‍ കുപ്പിവെള്ളം വില്‍ക്കുന്ന കമ്പനി ലുലുവിന്റെ മുതലാളി വാങ്ങുന്നു
ലുലു ഗ്രൂപ്പിന്റെ ഉടമയുമായ എം.എ. യൂസഫലി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനിയായ ഹരോഗെയ്റ്റ് സ്പ്രിംഗ് വാട്ടര്‍ ഏറ്റെടുക്കുന്നു. ഏറ്റെടുക്കല്‍ എത്ര രൂപയ്ക്കായിരുന്നു എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം പകുതിയാകുമ്പോഴേക്ക് ഹരോഗെയ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന്
Full Story
  02-05-2018
എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 25,549 കോടി രൂപ
2016 - 17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 19.1 ശതമാനം വരുമാനം ഉയര്‍ത്തി എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 201718 സാമ്പത്തിക വര്‍ഷ റിപ്പോര്‍ട്ട്. മാര്‍ച്ച് 31, 2018ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ആകെ വരുമാനം 25,549.7 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 19.1 ശതമാനത്തിന്റെ വര്‍ദ്ധനവ്.

19.1 ശതമാനം നെറ്റ് പലിശ വരുമാനവും 16.9 ശതമാനം ആസ്തി
Full Story
[102][103][104][105][106]
 
-->




 
Close Window