Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
ബിസിനസ്‌
  10-04-2018
ഈടില്ലാതെ കോടിക്കണക്കിന് രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ആക്‌സിസ് ബാങ്കിന്റെ എം.ഡിയുടെ കസേര തെറിച്ചു
ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ശിഖ ശര്‍മയ്ക്ക് തിരിച്ചടി. ഈ വര്‍ഷം ഡിസംബറില്‍ സ്ഥാനമൊഴിയാന്‍ അവര്‍ക്ക് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക കാലാവധി നീട്ടി നല്‍കിയ അതേ ബോര്‍ഡാണ് ഇപ്പോള്‍ അവരുടെ അപേക്ഷ പരിഗണിച്ചു സ്ഥാനമൊഴിയാന്‍ അനുമതി
Full Story
  09-04-2018
എയര്‍ ഇന്ത്യയെ മിക്കവാറും സ്വിസ് ഏവിയേഷന്‍ സ്വന്തമാക്കും
എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സ്വിറ്റ്‌സര്‍ലാന്റിലെ സ്വിസ് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തെത്തി. എയര്‍ഇന്ത്യയില്‍ എത്ര ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നതെന്നോ വില എന്തായിരിക്കുമെന്നോ സ്വിസ് ഏവിയേഷന്‍ വ്യക്തമാക്കിയിട്ടില്ല. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയ്ക്ക്
Full Story
  06-04-2018
മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി ലോകസുന്ദരി ചുമതലയേറ്റു
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലോകസുന്ദരി മാനുഷി ചില്ലര്‍ ചുമതലയേറ്റു. ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം മലബാര്‍ ഗോള്‍ഡിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മാനുഷി ചില്ലര്‍ പങ്കാളിയാകും. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ മലബാര്‍
Full Story
  04-04-2018
രണ്ടേ മുക്കാല്‍ കോടി കിട്ടാക്കടം എഴുതിത്തള്ളി
പൊതുമേഖല കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 2.41 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിതള്ളിയതായി ധനകാര്യ സഹമന്ത്രി ശിവ് പ്രസാദ് ശുക്ല. 2014 ഏപ്രില്‍ മുതല്‍ 2017 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തുകയ്ക്കുള്ള കിട്ടാക്കടം എഴുതി തള്ളിയത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍
Full Story
  03-04-2018
അമുല്‍ കമ്പനിയില്‍ 450 കോടിയുടെ അഴിമതി: എം.ഡി. രാജിവച്ചു
ഗുജാറത്തിന്റെ മുഖമായ അമുലിലും വന്‍ അഴിമതി. ഇതേ തുടര്‍ന്ന് അമുല്‍ ഡയറി എന്നറിയപ്പെടുന്ന കൈര ജില്ലാ കോഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. രത്‌നം രാജിവച്ചു. അമുല്‍ ഡയറിയുടെ പ്രത്യേക ബോര്‍ഡ് യോഗം വിളിച്ചാണ് രത്‌നം രാജി തീരുമാനം പ്രഖ്യാപിച്ചത്. 450 കോടി രൂപയുടെ വന്‍
Full Story
  02-04-2018
ചൈനയുടെ അലുമിനിയത്തിന് ട്രംപ് നികുതി കൂട്ടി: അമേരിക്കയുടെ വൈന്‍ മുതല്‍ നട്‌സ് വരെ 128 ഉത്പന്നങ്ങളുടെ നികുതി ചൈന ഇരട്ടിയാക്കി
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് ഭാരിച്ച നികുതി ചുമത്തിയ ട്രംപിന് ഇന്ന് ചൈന തിരിച്ചടി നല്‍കി. അമേരിക്കയില്‍ നിന്നും ചൈന ഇറക്കുമതി ചെയ്യുന്ന 128 ഉത്പന്നങ്ങളുടെ തീരുവ അവര്‍ കുത്തനെ
Full Story
  02-04-2018
ബാങ്കില്‍ നിന്നു പേ ടി എമ്മിലേക്ക് പണം ട്രാന്‍സ്ഫര്‍ ഇനി മുതല്‍ ഫ്രീ
പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് കൂടുതല്‍ ലളിതവും വൈവിധ്യമാര്‍ന്നതുമാക്കി പ്രമുഖ പേയ്‌മെന്റ് ഗേറ്റ് വെ ആയ പേ ടി എം അവരുടെ ആപ്പ് പരിഷകരിക്കുന്നു. വ്യക്തിഗതമായ സൗകര്യങ്ങള്‍ നല്‍കുന്ന വിധത്തിലാണ് ആപ്പ് പരിഷ്‌കരിച്ചിരിക്കുന്നത്. ബാങ്കുകളില്‍ നിന്ന് പേ ടി എം വാലറ്റിലേക്ക് കൂടുതല്‍ വേഗത്തില്‍ പണം
Full Story
  31-03-2018
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ആമയെക്കാള്‍ പതുക്കെ: വേഗത നോക്കിയപ്പോള്‍ റാങ്ക് നമ്പര്‍ 109
മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗത്തില്‍ ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും ഡൗണ്‍ലോഡിങി വേഗതയില്‍ ഇന്ത്യ ഏറെ പിന്നില്‍ലെന്ന് റിപ്പോര്‍ട്ട്. 109മത് സ്ഥാനമാണ് രാജ്യത്തിനുള്ളത്.കഴിഞ്ഞ നവംബറില്‍ 8.80 മെഗാബിറ്റ്‌സ് പെര്‍ സെക്കന്റായിരുന്ന ഇന്ത്യയിലെ മൊബൈല്‍ ഡേറ്റ ഡൗണ്‍ലോഡ് വേഗം കഴിഞ്ഞ
Full Story
[104][105][106][107][108]
 
-->




 
Close Window