Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
ബിസിനസ്‌
  27-04-2018
80 രൂപയ്ക്ക് പെട്രോള്‍ വാങ്ങി ജനം വലയട്ടെ: മുകേഷ് അംബാനിയുടെ കമ്പനി ഉണ്ടാക്കിയ ലാഭം 9,435 കോടി
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ അവസാന പാദ ലാഭവിഹിതത്തില്‍. ലാഭത്തില്‍ 17.26 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയ റിലയന്‍സിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 9,435 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 8,046 കോടി രൂപയായിരുന്നു.
Full Story
  25-04-2018
കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി കത്രീന കൈഫിനെ നിയമിച്ചു

പ്രമുഖ ബോളിവുഡ് നടി കത്രീന കൈഫിനെ കല്യാണ്‍ ജൂവലേഴ്‌സ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബസഡറായി നിയമിച്ചു, കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്‌പെഷ്യല്‍ ആഭരണങ്ങളുടെ പ്രചാരണവും ഗള്‍ഫ് രാജ്യങ്ങളിലെ കസ്റ്റമര്‍ റിലേഷനുമായിരിക്കും കത്രീനയുടെ മുഖ്യ ചുമതല. ഉത്തരേന്ത്യയിലും പശ്ചിമ ഇന്ത്യയിലെ മാര്‍ക്കറ്റുകളിലും കമ്പനിയുടെ പരസ്യ

Full Story
  25-04-2018
ബാങ്കുകളെ കബളിപ്പിച്ച് 10,800 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്ത കേസില്‍ കമ്പനി എം.ഡി അറസ്റ്റില്‍
കോടികളുടെ വായ്പാതട്ടിപ്പില്‍ മറ്റൊരു സംഭവം കൂടി വെളിച്ചത്തെത്തി. ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകളെ കബളിപ്പിച്ച് 10,800 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്ത കേസില്‍ കമ്പനി മാനേജിങ് ഡയറക്ടറെ അറസ്‌റ് ചെയ്തു . ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബസ്മതി അരി കയറ്റുമതി ചെയ്യുന്ന സ്ഥാപനമായ റെയ് അഗ്രോ എന്ന
Full Story
  21-04-2018
ബാങ്ക് ലോണ്‍ എടുത്തു മുങ്ങുന്ന മുതലാളിമാരുടെ അടിയാധാരം വരെ കണ്ടു കെട്ടാന്‍ നിയമം ഉണ്ടാക്കുന്നു
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ഫുജുറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് 2018ന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നീരവ് മോഡി, മൊഹുല്‍ ചോക്‌സി, വിജയ് മല്യ തുടങ്ങിയ പ്രമുഖര്‍ കോടികളുടെ സാമ്പത്തിക
Full Story
  19-04-2018
നോട്ടു നിരോധനത്തില്‍ ഇന്ത്യ ബലപ്പെട്ടു: സമ്പത്തില്‍ ആറാം ലോകശക്തിയായി ഇന്ത്യയുടെ കുതിച്ചു ചാട്ടം
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) വളര്‍ച്ചയുടെ പാതയിലാണെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) റിപ്പോര്‍ട്ട്. 2017ല്‍ ജിഡിപി 2.6 ട്രില്യന്‍ ഡോളറായി വളര്‍ന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ മികച്ച നേട്ടവും ഇന്ത്യ സ്വന്തമാക്കി– ഫ്രാന്‍സിനെ പിന്തള്ളി ലോക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനം. നിലവില്‍ യുഎസ്,
Full Story
  19-04-2018
2654 കോടി തട്ടിയ കേസില്‍ ഗുജറാത്തില്‍ മൂന്ന് രത്‌നവ്യാപാരികള്‍ അറസ്റ്റില്‍
രത്‌ന വ്യാപാരികളുടെ കോടികളുടെ വായ്പ തട്ടിപ്പ് ശ്രേണിയില്‍ ഒന്ന് കൂടി. 11 ബാങ്കുകളില്‍ നിന്ന് 2654 കോടി രൂപ വായ്പയെടുത് തിരിച്ചടക്കാതിരുന്ന മൂന്ന് രത്‌ന വ്യാപാരികളെ സി ബി ഐ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ
Full Story
  17-04-2018
നോട്ടടിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
നോട്ടടിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കര്‍ണാടക, മഹാരാഷ്ട്ര, ആന്ദ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ
Full Story
  17-04-2018
അക്ഷയ തൃതീയ എന്ന പേരില്‍ ജ്വല്ലറി ഉടമകളുടെ കൊയ്ത്ത് നാളെ
കോടിക്കണക്കിന് രൂപയാണ് ഒരോ വര്‍ഷവും സ്വര്‍ണ കച്ചവടക്കാര്‍ പരസ്യത്തിനായി ചിലവഴിക്കുന്നത്. അക്ഷയ ത്രിതിയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും ഉണ്ടാകുമെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. കച്ചവടത്തിനായി അന്ധ വിശ്വാസം അടിച്ചേല്‍പ്പിക്കുകയും കുറേപേര്‍ ഇതില്‍ വഞ്ചിതരാകുകയും
Full Story
[103][104][105][106][107]
 
-->




 
Close Window