Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
ബിസിനസ്‌
  20-07-2018
വലിയ സിനിമ കാണാന്‍ കയ്യിലൊതുങ്ങുന്ന ചെറിയ പ്രൊജക്ടര്‍ അടുത്ത മാസം വിപണിയില്‍
ചെറിയ മൊബൈല്‍ പ്രൊജക്ടര്‍ സോണി ഇന്ത്യയില്‍ അവതരിപ്പിച്ചു. എം.പി – സി.ഡി വണ്‍ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടര്‍ ഓഗസ്റ്റ് 3 മുതല്‍ വിപണിയില്‍ ലഭ്യമാവും. 29,990 രൂപയാണ് പ്രൊജക്ടറിന്റെ വിപണി വില.
ഏത് പ്രതലവും ഈ കുഞ്ഞന്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്‌ക്രീനാക്കി മാറ്റാന്‍ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് സോണി
Full Story
  19-07-2018
എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം
എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ സിബിഐയുടെ കുറ്റപത്രം. വിദേശനിക്ഷേപ അനുമതിക്ക് അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ അടക്കം 19 പേര്‍ക്കെതിരെയാണ്
Full Story
  19-07-2018
കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 27ന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍
പത്താമത് കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് വൈകുന്നേരം 6 മണിക്ക് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ ടൂറിസമാണ് ഇത്തവണത്തെ പ്രമേയം.

കേരള ട്രാവല്‍ മാര്‍ട്ട്
Full Story
  06-07-2018
ചൈനയുടെ ദേശീയ ബാങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി
ബാങ്ക് ഓഫ് ചൈനയ്ക്കു ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്കാണ് ഇത്.

മുന്‍പ് ചൈന സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ജിന്‍ പിങിന് നല്‍കിയ ഉറപ്പിന്റെ
Full Story
  06-07-2018
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മൊത്തമായും പിടിക്കാന്‍ അംബാനിയുടെ നീക്കം: 12 കമ്പനികള്‍ വിലയ്ക്കു വാങ്ങി
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി കഴിഞ്ഞ പന്ത്രണ്ട് മാസമായി ഷോപ്പിങ്ങിന്റെ തിരക്കിലായിരുന്നു. വാങ്ങികൂട്ടിയത്ഷര്‍ട്ടും പാന്റുമൊന്നുമായിരുന്നില്ല എന്ന് മാത്രം. വാങ്ങിയത് അത്രയും കമ്പനികളായിരുന്നു. 12 മാസത്തിനിടയില്‍ വാങ്ങിയത് വിവിധ രാജ്യങ്ങളിലായി 12 പ്രമുഖ കമ്പനികള്‍. ജെഫ്രിസ്
Full Story
  03-07-2018
അദാനി ഗ്രൂപ്പ് ഈ വര്‍ഷം 6000 കോടി രൂപ സമാഹരിക്കും
പ്രമുഖ ഗുജറാത്തി വ്യവസായി ഗൗതം അദാനിയുടെ നേതൃത്വുത്വത്തിലുള്ള അദാനി ഗ്രൂപ്പ് പബ്ലിക് ഇഷ്യു വഴി ഈ വര്‍ഷം 5000 മുതല്‍ 6000 കോടി രൂപ വരെ സമാഹരിക്കും. ഗ്രൂപ്പിന് കീഴിലെ വിവിധ കമ്പനികള്‍ വഴിയായിരിക്കും കോടികളുടെ ഫണ്ട് സമാഹരിക്കുക.

ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയായ അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍,
Full Story
  03-07-2018
8000 കോടി രൂപ മുടക്കി ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ കാര്‍ നിര്‍മാണ പ്ലാന്റ് തുടങ്ങുന്നു
ഫോക്‌സ്‌വാഗണ്‍ 2020നകം ഇന്ത്യയില്‍ 100 കോടി യൂറോയുടെ [8000 കോടി രൂപ] വികസന പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിന് പുറമെ, എഞ്ചിനുകളുടെ നിര്‍മ്മാണവും ഇന്ത്യയില്‍ നടത്തും. വോക്‌സ്‌വാഗണു വേണ്ടി സ്‌കോഡ കമ്പനിയാണ് വികസന പദ്ധതിയുടെ നേതൃത്വം വഹിക്കുക. പുത്തന്‍ എസ് യു വി ഇതിന്റെ ഭാഗമായി
Full Story
  21-06-2018
ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണ്‍ പൊട്ടിത്തെറിച്ചതായി തെളിവ്: പ്രമുഖ കമ്പനിയുടെ സിഇഒ പൊള്ളലേറ്റ് മരിച്ച നിലയില്‍
ക്രഡില്‍ ഫണ്ട് സിഇഒ നസ്‌റിന്‍ ഹസന്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞവാരമാണ് ഇദ്ദേഹത്തിന്റെ വീട്ടിലെ കിടപ്പുമുറയില്‍ സംഭവം നടന്നത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ
Full Story
[101][102][103][104][105]
 
-->




 
Close Window