Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
ബിസിനസ്‌
  Add your Comment comment
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടു നന്നാക്കാന്‍ വായ്പ നല്‍കുമെന്ന് എസ്ബിഐ
Reporter
സംസ്ഥാനത്ത് പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ടി പ്രത്യേക വായ്പയും ഇളവുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രഖ്യാപിച്ചു. ഈ വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വരെ വായ്പായി ലഭിക്കും.

വായ്പക്ക് 8.45 ശതമാനമാണ് പലിശ. ഇതിനുള്ള അവസാന തീയതി നവംബര്‍ 30 ാണ്. അതിനു ശേഷം ഈ ഇളവുകള്‍ ലഭ്യമാകില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window