Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
ബിസിനസ്‌
  31-01-2021
സ്വര്‍ണ വില കുത്തനെ ഇടിയും: ഗോള്‍ഡ് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന.

രാജ്യത്തുടനീളം
Full Story
  31-01-2021
കേരളത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ മദ്യവില കുതിച്ചുയരും: ഒന്നാം തീയതി അവധി വേണ്ടെന്നു വയ്ക്കാനും നീക്കം
ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ പുതുക്കിയ മദ്യവില പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധന. ഇതിനിടെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച തീരുമാനം
Full Story
  27-01-2021
സാധാരണക്കാരന് താങ്ങാന്‍ പറ്റില്ല ഈ പെട്രോള്‍ വില: ലിറ്ററിന് 90 രൂപയിലേക്ക് എത്തുന്നു
ഇന്ധന വിലയില്‍ തുടരുന്ന റെക്കോര്‍ഡ് വര്‍ധനയില്‍ നടുവൊടിഞ്ഞു ജനം. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണു ബുധനാഴ്ച കൂട്ടിയത്. കൊച്ചി നഗരത്തില്‍ ഡീസല്‍ വില ലീറ്ററിന് 80 രൂപ 77 പൈസയായി. പെട്രോളിന് 86 രൂപ 57 പൈസ. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളില്‍ പലയിടത്തും പെട്രോള്‍ വില ലീറ്ററിന് 90 രൂപയ്ക്ക&
Full Story
  25-01-2021
കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുമെന്നു പ്രചാരണം: നോട്ടുകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക്
രാജ്യത്ത് 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുമെന്ന പ്രചാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്.


അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍
Full Story
  19-01-2021
ഓരോ സ്ഥാപനങ്ങളും വൈഫൈ കേന്ദ്രങ്ങളായി മാറും; ഡേറ്റ നെറ്റ് വര്‍ക്കില്‍ പ്രധാനമന്ത്രിയുടെ പദ്ധതി
രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം കേരളത്തില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവും.

ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നല്‍കുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റര്‍ വൈഫൈ ആക്‌സസ് നെറ്റ്വര്‍ക് ഇന്റര്‍ഫേസ് പദ്ധതി
Full Story
  18-01-2021
കിഫ്ബിയെ പൂട്ടി സിഎജി റിപ്പോര്‍ട്ട്: മസാല ബോണ്ട്, കടം എടുക്കല്‍ - രണ്ടും നിയമവിരുദ്ധമെന്നു റിപ്പോര്‍ട്ട്
കിഫ്ബിയില്‍ നിന്നുള്ള കടമെടുപ്പും മസാല ബോണ്ടും നിയമ വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇ.ഡി. അന്വേഷണത്തിന് ഒരുങ്ങുന്നത്. കിഫ്ബിയില്‍ നിക്ഷേപം നടത്തിയവരെക്കുറിച്ച് ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു. സി.എ.ജി.റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന്
Full Story
  16-01-2021
ബാറുകള്‍ തുറന്നു; ബിവറേജ് ഔട്‌ലെറ്റില്‍ നേരിട്ട് മദ്യം വാങ്ങാം: കേരളത്തില്‍ മദ്യ വില്‍പന സുഖമമാക്കി
സംസ്ഥാനത്ത് ഇനി മുതല്‍ ബെവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം. മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി നഷ്ടമായെന്ന് നേരത്തെ തന്നെ എക്സൈസ്
Full Story
  15-01-2021
മെഡിക്കല്‍, എന്‍ജിനിയറിങ് പരീക്ഷാ പരിശീലനം നല്‍കുന്ന ആകാശ് കമ്പനിയെ ബൈജൂസ് വാങ്ങുന്നു
മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലന രംഗത്തെ വമ്പന്മാരായ ആകാശ് എജ്യുക്കേഷനല്‍ സര്‍വീസസിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസുമായി 100 കോടി ഡോളറിന്റെ (ഏകദേശം 7300 കോടി രൂപ) കരാര്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍
Full Story
[48][49][50][51][52]
 
-->




 
Close Window