Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലുലുമാള്‍ താല്‍ക്കാലികമായി അടച്ചതായി അറിയിപ്പ്: കളമശേരി കോവിഡ് കണ്ടെയ്ന്‍മെന്റ് സോണ്‍
Reporter
കളമശേരിയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി ലുലു മാള്‍ ഇന്നു മുതല്‍ പൂര്‍ണമായും അടയ്ക്കും. കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇതാടെ ലുലു അധികൃതര്‍ തന്നെ മാള്‍ അടക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളവരുമായി ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.

ഇന്നലെ 406 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
 
Other News in this category

 
 




 
Close Window