Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
ബിസിനസ്‌
  01-04-2020
കൊറോണയും ലോക്ഡൗണും കഴിഞ്ഞപ്പോള്‍ ചൈനയില്‍ 80 ലക്ഷം മൊബൈല്‍ നമ്പറുകളില്‍ വിളിക്കുമ്പോള്‍ - നോട്ട് എക്‌സിസ്റ്റിങ്
ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ചൈനീസ് പൊതുമേഖല ടെലികോം കമ്പനി ചൈന മൊബൈലിന് കഴിഞ്ഞ മൂന്ന് മാസത്തില്‍ വലിയ തോതില്‍ ഉപയോക്താക്കള്‍ കുറഞ്ഞിരിക്കുകയാണ്.

2000 മുതല്‍ ചൈന മൊബൈല്‍ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന മാസറിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണ്ടെത്തല്‍. ജനുവരി ഫെബ്രുവരി മാസത്തില്‍ ചൈന മൊബൈലിന് ചൈന
Full Story
  01-04-2020
യമഹ ബൈക്ക് സൗജന്യ സര്‍വീസിന്റെ കാലാവധി ജൂണ്‍ വരെ നീട്ടി
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സര്‍വീസ് കാലാവധി നീട്ടി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഇന്ത്യ. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള സൗജന്യ സര്‍വീസിന്റെ കാലാവധി ജൂണ്‍ വരെ നീട്ടിയിട്ടുണ്ടെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്.

ഇതിനുപുറമെ, മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള നോര്‍മല്‍
Full Story
  31-03-2020
ഇന്ത്യയില്‍ 38 ദശലക്ഷം മാസ്‌കുകള്‍ വേണം: ആകെയുള്ളത് 6.2 ലക്ഷമെന്നു റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കൊറോണയെ നേരിടാന്‍ പരിമിതമായ അളവിലാണ് സുരക്ഷാ മാസ്‌കുകള്‍ ഇപ്പോള്‍ കൈവശമുള്ളതെന്ന് റിപ്പോര്‍ട്ട്. പലരിലേക്കും രോഗം പടര്‍ന്ന് പിടിക്കാന്‍ ഇത് കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 38 ദശലക്ഷം മാസ്‌കുകളാണ് ഇപ്പോള്‍ രാജ്യത്ത് ആവശ്യമായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവില്‍
Full Story
  31-03-2020
റദ്ദാക്കിയിട്ടുള്ളത് 20 ലക്ഷത്തിലേറെ വിമാനങ്ങള്‍: നഷ്ടം 252 ലക്ഷം കോടി ഡോളര്‍
വലിയ വെല്ലുവിളികളാണ് കൊറോണ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ദ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍.
ഞെട്ടലിലാണ് എയര്‍ലൈന്‍ കമ്പനികള്‍. 20 ലക്ഷത്തിലേറെ ഫ്‌ലൈറ്റുകളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 2020ല്‍ 252 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് വ്യോമഗതാഗത മേഖലയെ കാത്തിരിക്കുന്നതെന്നാണ്
Full Story
  24-03-2020
എ.ടി.എമ്മില്‍ പണം പിന്‍വലിക്കല്‍ സൗജന്യം; ഇന്‍കംടാക്‌സ് അടയ്ക്കാനുള്ള സമയപരിധി നീട്ടി
2018 - 19 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2020 ജൂണ്‍ 30 വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആധാര്‍പാന്‍ കാര്‍ഡ് തമ്മില്‍ ബന്ധിപ്പിക്കുന്ന തീയതിയും ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും
Full Story
  20-03-2020
കൊറോണ ഭീതിയിലും സ്വന്തം ജോലിക്കാരെ സുരക്ഷിതരാക്കി സുക്കര്‍ബര്‍ഗ്: എല്ലാവര്‍ക്കും ആയിരം ഡോളര്‍ ബോണസ്
ആപത്തില്‍ സഹായിക്കുന്നവനാണ് ബന്ധു, സുഹൃത്ത് എന്നു മലായാളികള്‍ പറയാറുണ്ട്. ഫേസ് ബുക്ക് എന്ന വലിയ കമ്പനി സ്വന്തം ജോലിക്കാര്‍ക്ക് ഈ സാഹചര്യത്തില്‍ ബന്ധുവും സുഹൃത്തുമായി മാറിയിരിക്കുന്നു. കൊറോണയെ പേടിച്ച് ലാഭം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ജോലിക്കാരെ പിരിച്ചു വിടാതെ മാതൃകയാകുകയാണ് സുക്കര്‍ ബര്‍ഗ്.
Full Story
  20-03-2020
32,000 എത്തിയ സ്വര്‍ണ വില ഇടിഞ്ഞ് 29,600 രൂപയില്‍: കൊറോണ വൈറസ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകര്‍ത്തു
സ്വര്‍ണവില വീണ്ടും താഴ്ന്നു. പവന് 480 രൂപ കുറഞ്ഞ് സ്വര്‍ണവില ചൊവ്വാഴ്ചത്തെ അതേ നിലവാരത്തില്‍ എത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 29,600 രൂപയിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 480 രൂപ ഉയര്‍ന്ന് സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

60 രൂപ താഴ്ന്ന് ഒരു ഗ്രാം
Full Story
  14-03-2020
കൊറോണയുടെ മുന്നില്‍ സ്വര്‍ണത്തിന്റെ തിളക്കവും മങ്ങി: പവന് 1200 രൂപ കുറഞ്ഞു
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മുന്നു ദിവസം കൊണ്ട് 520 രൂപ താഴന്ന പവന്‍ വില ഇന്നു രാവിലെ 1200 രൂപ ഇടിഞ്ഞു. 30,600 രൂപയാണ് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പവന് 320 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 200 രൂപയുെ കുറവും രേഖപ്പെടുത്തി. തുടര്‍ച്ചയായ
Full Story
[70][71][72][73][74]
 
-->




 
Close Window