Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഓണ്‍ലൈന്‍ വഴി കോണ്ടം വില്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മലപ്പുറവും എറണാകുളവും
Reporter
പ്രമുഖ ഇ കൊമേവ്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന് വന്‍ വളര്‍ച്ചാ പ്രതീക്ഷ
എല്ലാ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ നിലവില്‍ പത്തു മുന്‍നിര ബാങ്കുകള്‍ മുഖേന ലഭ്യമാണ്....
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് മൂലം ഓണ്‍ലൈന്‍ കോണ്ടം വില്പനയില്‍ 30 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. കടകളില്‍ കോണ്ടങ്ങളുടെ വൈവിധ്യങ്ങള്‍ ലഭ്യമല്ലാത്തതും നേരിട്ട് വാങ്ങാനുള്ള മടിയുമാണ് ആളുകള്‍ ഓണ്‍ലൈന്‍ വഴി കോണ്ടം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ഓണ്‍ലൈനില്‍ കോണ്ടത്തിനായുള്ള പത്ത് ഓര്‍ഡറുകളില്‍ എട്ടെണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള ചെറുനഗരങ്ങളില്‍നിന്നാണ്. ഇതിന് പുറമെ ഇംഫാല്‍, മോഗ, ഐസ്വാള്‍, അഗര്‍ത്തല, ഷില്ലോങ്, ഹിസാര്‍, ഉദയ്പൂര്‍, ഹിസ്സര്‍, കാണ്‍പൂര്‍ തുടങ്ങിവയാണ് കോണ്ടം വാങ്ങാനായി ഓണ്‍ലൈനിനെ കൂടുതല്‍ ആശ്രയിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍..
 
Other News in this category

 
 




 
Close Window