|
|
|
|
|
| ബ്രിട്ടനില്‍നിന്ന് കുടിയേറ്റക്കാര്‍ നാട്ടിലേക്കയച്ചത് 17.1 ബില്യന്‍ ഡോളര്‍ |
ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നില്‍് ബ്രിട്ടനിലെത്തി ജോലി ചെയ്യുന്നവര്‍ കഴിഞ്ഞ വര്‍ഷം അവരവരുടെ നാടുകളിലേക്ക് അയച്ചത് 17.1 ബില്യന്‍ ഡോളര്‍. ഇക്കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനമുണ്ട് ബ്രിട്ടന്. റഷ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഏറ്റവും കൂടുതല്‍ തുക നാട്ടിലേക്ക് അയച്ചിരിക്കുന്നത്, 20.6 ബില്യന്‍ |
|
|
|
|
|
|
|
|
| അമേരിക്കയില്‍ പഠനം കഴിഞ്ഞാല്‍ ആറു വര്‍ഷം കൂടി തങ്ങാന്‍ അനുമതി നല്‍കും |
വാഷിങ്ടണ്‍: അമേരിക്കയില്‍ പഠനം കഴിഞ്ഞവര്‍ക്ക് ആറുവര്‍ഷംകൂടി അവിടെ താമസിച്ച് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് പരിഗണനയില്‍. വന്‍കിട കമ്പനികള്‍ സ്വദേശി തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍നിന്ന് എച്ച്1ബി വിസയിലത്തെിയവരെ നിയമിക്കുന്നതിനെച്ചൊല്ലി അമേരിക്കയില്‍ വിവാദം |
|
|
|
|
|
|
|
|
| ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ മുതലാക്കുന്നത് ചൈനക്കാര്‍ |
ലണ്ടന്‍: അതി സമ്പന്നരെയും വ്യവസായികളെയും രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസയുടെ ആനൂകൂല്യം ഏറ്റവും കൂടുതല്‍ മുതലാക്കുന്നത് ചൈനക്കാര്‍. കഴിഞ്ഞ വര്‍ഷം ഇത്തരം വിസ ആകെ അനുവദിക്കപ്പെട്ടതില്‍ 43 ശതമാനവും സ്വന്തമാക്കിയത് ചൈനക്കാരായിരുന്നു |
|
|
|
|
|
|
|
|
| ലെസ്റ്ററില്‍ 13 ഇന്ത്യന്‍ ഫാക്റ്ററി തൊഴിലാളികള്‍ അറസ്റ്റില്‍ |
ലണ്ടന്‍: യുകെയില്‍ പതിമൂന്ന് ഇന്ത്യന്‍ ഫാക്റ്ററി തൊഴിലാളികള്‍ അറസ്റ്റിലായി. ലെസ്റ്ററിലെ ഒരു ഫാക്റ്ററിയില്‍ പോലീസും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അറസ്റ്റ്. അനധികൃതമായി കുടിയേറ്റം നടത്തിയെന്നാണ് കേസ്.
ഇവരില്‍ രണ്ടു പേരെ പിന്നീട് മോചിപ്പിച്ചു. |
|
|
|
|
|
|
|
|
| കുടിയേറ്റ നിയന്ത്രണം: ബ്രിട്ടന്റെ നിര്‍ദേശം യൂറോപ്യന്‍ രാജ്യങ്ങള്‍ തള്ളി |
ബ്രസല്‍സ്: കുടിയേറ്റ നിയന്ത്രണം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മുന്നോട്ടു വച്ച സുപ്രധാന നിര്‍ദേശം നാല് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നിരാകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടി കൂടുതല്‍ ഉദാരമാക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലേ ഏറ്റ തിരിച്ചടിയായാണ് ഇത് |
|
|
|
|
|
|
|
|
| കുടിയേറ്റം നിയന്ത്രണം യാഥാര്‍ഥ്യമാക്കാന്‍ ബ്രിട്ടനില്‍ ടാസ്‌ക് ഫോഴ്‌സ് |
ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റ നിയന്ത്രണം ശക്തമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നെറ്റ് മൈഗ്രേഷന്‍ ഒരു ലക്ഷത്തിനു താഴെയെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാണിത്.
കുടിയേറ്റ നയത്തില്‍ സര്‍ക്കാര്‍ വരുത്തുന്ന |
|
|
|
|
|
|
|
|
| ബ്രിട്ടീഷുകാര്‍ക്കു തിന്നാന്‍ കുടിയേറ്റക്കാരുണ്ടാക്കുന്ന സാന്‍ഡ് വിച്ച് |
ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്കിപ്പോള്‍ പൊതുവേ കുടിയേറ്റക്കാരോട് പുച്ഛമാണെന്നാണ് വയ്പ്. പക്ഷേ, അവരുണ്ടാക്കുന്ന ഭക്ഷണം രുചിയോടെ കഴിക്കാന്‍ മടിയൊന്നുമില്ല. നോട്ടിങ്ങാംഷെയറിലുള്ള ഗ്രീന്‍കോര്‍ സാന്‍ഡ് വിച്ച് ഫാക്റ്ററിയാണ് ഇതിന് ഉത്തമ ഉദാഹരണം.
2000 പേര്‍ ജോലി ചെയ്യുന്ന ഈ ഫാക്റ്ററിയിലെ 2000 തൊഴിലാളികളില്‍ |
|
|
|
|
|
|
|
| |