Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
ഇമിഗ്രേഷന്‍
  08-06-2015
ഇന്ത്യക്കാര്‍ക്കായി ബ്രിട്ടീഷ് കുടിയേറ്റ നിയമം ഉപേക്ഷിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് തയാറെടുക്കുന്നു, പ്രത്യേക വിസ അനുവദിക്കും

കാര്‍ഡിഫ്: ഇന്ത്യക്കാര്‍ക്കു വേണ്ടി യുകെ കൊണ്ടുവരുന്ന ഇമിഗ്രേഷന്‍ നിയമം വേണ്ടെന്നു വയ്ക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് പ്രത്യേക വിസ അനുവദിക്കും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രണ്ടു വര്‍ഷത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്

 
  04-06-2015
അനധികൃത കുടിയേറ്റക്കാരെ കുടുക്കാന്‍ കൂടുതല്‍ ശക്തമായ നിയമം

ലണ്ടന്‍: അനധികൃതമായി രാജ്യത്തു തുടരുന്ന വിദേശികളെ നേരിടാന്‍ 1971ല്‍ പാസാക്കിയ നിയമമാണ് ബ്രിട്ടന്‍ ഇപ്പോള്‍ പിന്തുടരുന്നത്. ഇതനുസരിച്ച്, നിയമപരമായി രാജ്യത്തു വന്ന്, വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരെ ആറു മാസം ജയിലില്‍ അടയ്ക്കുകയും പിഴ ചുമത്തുകയും ചെയ്യാം. എന്നാല്‍, അനധികൃതമായി രാജ്യത്തെത്തിയവര്‍ക്കു നല്‍കുക

 
  03-06-2015
യൂറോപ്പില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ചൂഷണം



ബ്രസല്‍സ്: വിദേശ കുടിയേറ്റക്കാര്‍ യൂറോപ്യന്‍ യൂണിയനില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്‌സ്. പലരും കരാര്‍ പോലുമില്ലാതെ ആഴ്ചയില്‍ ആറും ഏഴും ദിവസം ജോലി ചെയ്യുകയും ശമ്പളമായി മണിക്കൂറിന് ഒരു യൂറോ മാത്രം കൈപ്പറ്റുകയും ചെയ്യുന്നു. പല യൂറോപ്യന്‍

 
  28-05-2015
വിദേശികളെ റിക്രൂട്ട് ചെയതാല്‍ അധിക നികുതി



ലണ്ടന്‍: ബ്രിട്ടനില്‍നിന്ന് ആവശ്യത്തിന് അപേക്ഷകര്‍ ഉണ്ടായിട്ടും ബ്രിട്ടനുപുറത്തുനിന്നുള്ളവരെ തന്നെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കു മേല്‍ വിസ ലെവി ചുമത്താല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നു.

വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള വിസ ലെവി എന്ന രീതിയില്‍ ഇതു നടപ്പാക്കാനുള്ള നിയമ ഭേദഗതി ഹോം സെക്രട്ടറി

 
  27-05-2015
ഇന്ത്യക്കാര്‍ക്ക് ടോറികളോട് പ്രിയമേറുന്നു



ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കണ്‍ര്‍വേറ്റീവ് പാര്‍ട്ടിയോടുള്ള ഇഷ്ടം കൂടി വരുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള പിന്തുണ ഇരട്ടിയായിട്ടുണ്ട്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണ ടോറികള്‍ക്കു

 
  26-05-2015
യൂറോപ്യന്‍ യൂണിയന്‍ അംഗത്വ വിഷയത്തില്‍ ജനഹിത പരിശോധന, ഇന്ത്യക്കാരുടെ തീരുമാനം നിര്‍ണായകമാകും



ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന വിഷയത്തില്‍ ജനഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. അതേസമയം, വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ തീരുമാനം നിര്‍ണായകമാകുമെന്നു റിപ്പോര്‍ട്ട്.

 
  23-05-2015
നിയന്ത്രണം കടുപ്പിക്കാന്‍ ബ്രിട്ടന്‍



ലണ്ടന്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. യുകെയിലേക്കുള്ള നെറ്റ് ഇമിഗ്രേഷന്‍ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും പിന്‍മാറാന്‍ ഒരുക്കമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ വര്‍ഷം

 
  21-05-2015
ഗള്‍ഫ് നിയമനങ്ങള്‍ക്ക് നിയന്ത്രണം

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ മേഖലകളിലെ നിയമനങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിനു വിധേയമാകുന്ന സാഹചര്യത്തിലാണിത്. നേരത്തേ, സൗദി അറേബ്യയും കുവൈറ്റും ഖത്തറും ബഹറിനുമടക്കം അറബ് രാജ്യങ്ങള്‍ നഴ്‌സിങ്

 
[35][36][37][38][39]
 
-->




 
Close Window