Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
ഇമിഗ്രേഷന്‍
  29-07-2013
അനധികൃതകുടിയേറ്റക്കാര്‍ക്കെതിരേയുള്ള വാഹന പ്രചാരണം മണ്ടത്തരമാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് എംപി വിന്‍സ് കേബിള്‍

മര്യാദയ്ക്ക് നാട്ടില്‍ പോയില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്ന് എഴുതി വച്ചുകൊണ്ടുള്ള വാഹനപ്രചാരണം ബ്രിട്ടനില്‍ വിവാദമാകുന്നു. ''നാട്ടിലേക്കു മടങ്ങുക അല്ലെങ്കില്‍ അറസ്റ്റ് വരിക്കുക '' എന്ന പ്രചാരണം മണ്ടത്തരവും പ്രതിഷേധാര്‍ഹവുമാണെന്ന് വിന്‍സ് കേബിള്‍ ആരോപിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിലാണ്

 
  26-07-2013
ഇന്ത്യയില്‍ ഇനിമുതല്‍ സ്മാര്‍ട്ട് ഫോണുകളിലൂടെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടി ലളിതമാക്കി. ഇനി സ്മാര്‍ട്ട്‌ഫോണ്‍വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. എം പാസ്‌പോര്‍ട്ട് സേവ എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനാണ് ഡെവലപ് ചെയ്തിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സോഫ്റ്റ് വെയറാണിത്.

 
  25-07-2013
ഓസ്‌ട്രേലിയ കുടിയേറ്റക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി : കൃത്രിമ രേഖകള്‍ ചമച്ച് ഇമിഗ്രേഷന്‍ വിഭാഗത്തെ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയുടെ ഇമിഗ്രേഷന്‍ വിഭാഗം സര്‍ട്ടിഫിക്കറ്റ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് കൂടുതല്‍ സമയമെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെന്ന് ഉറപ്പാക്കണമെന്ന് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു. കൃത്രിമരേഖകള്‍ ചമച്ച് വിദേശികള്‍ ഓസ്‌ട്രേലിയയില്‍ വിദഗ്ധ ജോലിയില്‍

 
  24-07-2013
കുടിയേറ്റനിയന്ത്രണം കര്‍ശനമാക്കണമെന്നു കാമറൂണ്‍, ഭാവിയില്‍ ലക്ഷക്കണക്കിന് വിദേശികളെ വേണ്ടിവരുമെന്ന് ഒബിആര്‍

യുകെയിലെ വിദേശികളെ സംബന്ധിച്ചുള്ള നിലപാടില്‍ ഓഫീസ് ഫോര്‍ ബഡ്ജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും(ഒബിആര്‍), പ്രധാമന്ത്രി ഡേവിഡ് കാമറൂണും രണ്ടു തട്ടില്‍. കുടിയേറ്റക്കാരുടെ എണ്ണം എത്രയും പെട്ടെന്ന് വെട്ടിക്കുറയ്ക്കണമെന്ന് കാമറൂണ്‍ പറഞ്ഞു. എന്നാല്‍, യുകെയില്‍ വാര്‍ധക്യത്തിലെത്തിയവരുടെ എണ്ണം കൂടുന്ന

 
  23-07-2013
' ഗോ ഹോം ഓര്‍ ഫേസ് അറസ്റ്റ് ' - അനധികൃത കുടിയേറ്റക്കാര്‍ക്ക് അന്ത്യശാസനവുമായി യുകെയില്‍ പ്രചാരണ വാഹനങ്ങള്‍ പുറപ്പെടുന്നു

അനധികൃതമായി യുകെയില്‍ താമസിക്കുന്നവരെ തുരത്താന്‍ ഹോം ഓഫീസ് വാഹനപ്രചാരണം ആരംഭിക്കുന്നു. ഗോ ഹോം ഓര്‍ ഫേസ് അറസ്റ്റ് - എന്ന സന്ദേശവുമായാണ് പ്രചാരണ വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഹൗണ്‍സ്ലോ, ബാര്‍കിങ് ആന്‍ഡ് ഡെഗെന്‍ഹാം, ഈലിങ്, ബാര്‍നറ്റ്, ബ്രെന്റ്, റെഡ് ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ആദ്യവട്ട ബോധവത്കരണ പ്രചാരണം.

 
  22-07-2013
വിസിറ്റിങ് വിസയ്ക്ക് 3000 പൗണ്ട് ബോണ്ട് : അഭിപ്രായം തേടിക്കൊണ്ട് ബ്രിട്ടിഷ് പാര്‍ലമെന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

വിസിറ്റിങ് വിസയ്ക്ക് ബോണ്ട് ഏര്‍പ്പാടാക്കുന്ന നിയമപരിഷ്‌കരണം അന്തിമഘട്ടത്തില്‍. ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ കൂടുതലുള്ള രാഷ്ട്രങ്ങളുടെ തലവന്മാര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് കത്തയച്ചു. സന്ദര്‍ശനത്തിന് എത്തുന്നവര്‍ മൂവായിരം പൗണ്ട് സെക്യൂരിറ്റി തുകയായി നല്‍കണമെന്ന നിയമത്തോടുള്ള പ്രതികരണം

 
  20-07-2013
ബോട്ടില്‍ വരുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം നിരോധിച്ചു ;നുഴഞ്ഞുകയറ്റത്തിനു കര്‍ശന നിയന്ത്രണം

ബോട്ടില്‍ കയറി ഓസ്‌ട്രേലിയയില്‍ കുടിയേറുന്ന ഇല്ലീഗല്‍ മൈഗ്രേഷന് അന്ത്യം. ബോട്ടിലെത്തുന്നവര്‍ക്ക് അഭയം നല്‍കേണ്ടെന്ന് ഓസ്‌ട്രേലിയ തീരുമാനിച്ചു. ഇറാഖ്, ഇറാന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഓസ്ട്രലിയയിലേക്ക് ബോട്ടില്‍ ആളുകളെത്തുന്നത്. ഇങ്ങനെ എത്തുന്നവര്‍ക്ക് ഇനി

 
  20-07-2013
സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ സഹോദരങ്ങളെയും മക്കളെയും കൊണ്ടു വരുന്നതിന് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

കുടിയേറ്റ നിയമങ്ങള്‍ അമേരിക്കയും കര്‍ശനമാക്കിത്തുടങ്ങുകയാണ്. വിദേശങ്ങളില്‍ നിന്ന് ആളുകളുടെ കൂട്ടത്തോടെയുള്ള ഒഴുക്കു നിയന്ത്രിക്കലാണ് ആദ്യപടി. ഇതിന്റെ ഭാഗമായി ഇമ്മിഗ്രന്റ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നത് നിരോധിക്കും. അതോടെ ഇപ്പോള്‍ അമേരിക്കന്‍ സിറ്റിസന്‍ഷിപ്പ് ഉള്ളവര്‍ക്ക് സഹോദരങ്ങള്‍, വിവാഹിതരായ

 
[47][48][49][50][51]
 
-->




 
Close Window