Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇമിഗ്രേഷന്‍
  16-05-2013
ഇന്ത്യക്കാര്‍ക്കായി സൂപ്പര്‍ പ്രയോറിറ്റി വിസ

ലണ്ടന്‍: ഇന്ത്യക്കാര്‍ക്കു വേണ്ടി യുകെ സൂപ്പര്‍ പ്രയോറിറ്റി വിസ സൗകര്യം ഏര്‍പ്പെടുത്തി. അടിയന്തര യാത്രകള്‍ ആവശ്യം വരുന്നവര്‍ക്കു വേണ്ടിയാണിത്.

ഈ പദ്ധതി പ്രകാരം, അപേക്ഷിക്കുന്ന ദിവസം തന്നെ വിസ കിട്ടും. ഈ സൗകര്യം ബ്രിട്ടന്‍ ആദ്യമായി നല്‍കുന്ന രാജ്യം ഇന്ത്യയാണ്.

ഇത്തരം വിസയെടുക്കണമെങ്കില്‍ സാധാരണ

  15-05-2013
ബ്രിട്ടനില്‍ വ്യാപക ഇമിഗ്രേഷന്‍ റെയ്ഡ്

ലണ്ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സി ബ്രിട്ടനില്‍ ഒരാഴ്ചയായി വ്യാപക റെയ്ഡ് തുടരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ അന്‍പതോളം അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍.

അറസ്റ്റിലായവരില്‍ ഭൂരിപക്ഷം പേരും സ്റ്റുഡന്റ് വിസയില്‍ വന്ന് കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തങ്ങിയവര്‍. നിയമാനുസൃതമല്ലാതെ ജോലിയും ചെയ്തിരുന്നു.

  15-05-2013
കുടിയേറ്റ നയം ശരിയല്ല : സ്റ്റുഡന്റ്‌സ് യൂണിയന്‍

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ നയം തീരെ ശരിയല്ലെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് സ്‌ററുഡന്റ്‌സ്.

തങ്ങള്‍ യുകെയില്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല എന്ന തോന്നല്‍ വിദേശ വിദ്യാര്‍ഥികളിലുണ്ടാകാന്‍ ഇപ്പോഴത്തെ കുടിയേറ്റ നയം കാരണമാകുന്നു എന്നാണ് എന്‍യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി വിഭാഗം ഓഫീസര്‍

  14-05-2013
കുടിയേറ്റ നിയമത്തില്‍ പഴുത്; പരിശോധന കൂടാതെ യുകെയിലെത്തുന്നത് 20,000 വിദേശികള്‍

ലണ്ടന്‍: പ്രതിവര്‍ഷം ഇരുപതിനായിരത്തോളം യൂറോപ്യന്‍ കുടിയേറ്റക്കാര്‍ യാതൊരു പരിശോധനയും കൂടാതെ കയില്‍ പുതുതായി എത്തുന്നുണ്ടെന്ന് കണ്ടെത്തല്‍. കുടിയേറ്റ നിയമത്തിലെ പഴുതുകള്‍ ദുരുപയോഗം ചെയ്താണിതു സാധിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്ക് അവരുടെ ഭാര്യ, ഭര്‍ത്താവ്, അല്ലെങ്കില്‍ പാര്‍ട്ണര്‍ വി!

  14-05-2013
കുടിയേറ്റ നിയമത്തില്‍ പഴുത് ; പരിശോധന കൂടാതെ യുകെയിലെത്തുന്നത് 20,000 വിദേശികള്‍

ലണ്ടന്‍: പ്രതിവര്‍ഷം ഇരുപതിനായിരത്തോളം യൂറോപ്യന്‍ കുടിയേറ്റക്കാര്‍ യാതൊരു പരിശോധനയും കൂടാതെ കയില്‍ പുതുതായി എത്തുന്നുണ്ടെന്ന് കണ്ടെത്തല്‍. കുടിയേറ്റ നിയമത്തിലെ പഴുതുകള്‍ ദുരുപയോഗം ചെയ്താണിതു സാധിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്ക് അവരുടെ ഭാര്യ, ഭര്‍ത്താവ്, അല്ലെങ്കില്‍ പാര്‍ട്ണര്‍ വി!

  13-05-2013
വായ്പ തിരിച്ചടയ്ക്കാത്ത വിദേശവിദ്യാര്‍ഥികള്‍ കുടുങ്ങും

ലണ്ടന്‍: ബ്രിട്ടനില്‍വന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചടയ്ക്കാതെ മുങ്ങുന്ന വിദേശ വിദ്യാര്‍ഥികളെ കുടുക്കാന്‍ കര്‍ക്കശ നടപടി വരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍വായ്പാ സൗകര്യമുള്ളത്.

ഇവരുടെ തട്ടിപ്പ്

  13-05-2013
വെള്ളക്കാരായ കുട്ടികളില്ലാതെ ഇംഗ്ലണ്ടില്‍ 84 സ്‌കൂളുകള്‍

ലണ്ടന്‍: വെള്ളക്കാരായ ബ്രിട്ടീഷ് കുട്ടികളില്ലാത്ത സ്‌കൂളുകളുടെ എണ്ണം ഇംഗ്ലണ്ടില്‍ കുതിച്ചുയരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ 84 സ്‌കൂളുകളുണ്ടെന്നാണ് കണക്ക്.

അഞ്ചുവര്‍ഷത്തിനിടെ ഇത്തരം സ്‌കൂളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുന്ന പ്രദേശങ്ങളിലാണ് ഈ പ്രവണത കൂടുതല്‍ ശക്തം.

  13-05-2013
വെള്ളക്കാരായ കുട്ടികളില്ലാതെ 84 സ്‌കൂളുകള്‍

ലണ്ടന്‍: വെള്ളക്കാരായ ബ്രിട്ടീഷ് കുട്ടികളില്ലാത്ത സ്‌കൂളുകളുടെ എണ്ണം ഇംഗ്ലണ്ടില്‍ കുതിച്ചുയരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ 84 സ്‌കൂളുകളുണ്ടെന്നാണ് കണക്ക്.

അഞ്ചുവര്‍ഷത്തിനിടെ ഇത്തരം സ്‌കൂളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുന്ന പ്രദേശങ്ങളിലാണ് ഈ പ്രവണത കൂടുതല്‍ ശക്തം.

[49][50][51][52][53]
 
-->

Close Window