Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റ നയം ശരിയല്ല : സ്റ്റുഡന്റ്‌സ് യൂണിയന്‍
.

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ നയം തീരെ ശരിയല്ലെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് സ്‌ററുഡന്റ്‌സ്.

തങ്ങള്‍ യുകെയില്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല എന്ന തോന്നല്‍ വിദേശ വിദ്യാര്‍ഥികളിലുണ്ടാകാന്‍ ഇപ്പോഴത്തെ കുടിയേറ്റ നയം കാരണമാകുന്നു എന്നാണ് എന്‍യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി വിഭാഗം ഓഫീസര്‍ ഡാനിയല്‍ സ്റ്റീവന്‍സിന്റെ ആരോപണം.

അതികഠിനമായ നിയന്ത്രണങ്ങളാണ് വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് യുകെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ മനസില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ ഇതിടയാക്കുന്നു. വിദേശ വിദ്യാര്‍ഥികളെ യുകെയിലേക്കു വരാന്‍ മടിക്കുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും സ്റ്റീവന്‍സ്.

 
Other News in this category

 
 




 
Close Window