|
|
|
|
|
| യുകെ പൊലീസ് നാണംകെടുന്നു, ക്ലാഫാം ആക്രമണക്കേസിലെ പ്രതിയെ പിടികൂടാനായില്ല |
ലണ്ടന്‍: ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന അക്രമങ്ങള്‍ ബ്രിട്ടീഷ് ബജറ്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ചെങ്കടലിലെ തീവ്രവാദി അക്രമണങ്ങള്‍ വമ്പന്‍ ബജറ്റ് ടാക്സ് വെട്ടിക്കുറവുകള്‍ക്ക് പാരയാകുമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. ഓട്ടം സ്റ്റേറ്റ്മെന്റില്‍ലനല്‍കിയത് പോലുള്ള പ്രഖ്യാപനങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ട് നല്‍കുന്ന മുന്നറിയിപ്പ്. നാഷണല്‍ ഇന്‍ഷുറന്‍സ് പോലുള്ള ജോലിക്കാരെ ബാധിക്കുന്ന നിരുതി വെട്ടിക്കുറവുകള്‍ വരുത്തി ബജറ്റ് ആകര്‍ഷകമാക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് പുതിയ തിരിച്ചടി. ചെങ്കടലില്‍ പാശ്ചാത്യ വ്യാപാര കപ്പലുകള്‍ക്ക് നേര്‍ക്ക് ഹൂതി വിമതര്‍ അക്രമം തുടരുന്നതാണ് സ്ഥിതി വഷളാക്കുന്നത്.
Full Story
|
|
|
|
|
|
|
| ചെങ്കടല്‍ ആക്രമണം യുകെ ബജറ്റിനെ ബാധിക്കും, നികുതി ഇളവുകള്‍ക്ക് സാധ്യതയില്ല |
ലണ്ടന്‍: ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന അക്രമങ്ങള്‍ ബ്രിട്ടീഷ് ബജറ്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ചെങ്കടലിലെ തീവ്രവാദി അക്രമണങ്ങള്‍ വമ്പന്‍ ബജറ്റ് ടാക്സ് വെട്ടിക്കുറവുകള്‍ക്ക് പാരയാകുമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. ഓട്ടം സ്റ്റേറ്റ്മെന്റില്‍ലനല്‍കിയത് പോലുള്ള പ്രഖ്യാപനങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ട് നല്‍കുന്ന മുന്നറിയിപ്പ്. നാഷണല്‍ ഇന്‍ഷുറന്‍സ് പോലുള്ള ജോലിക്കാരെ ബാധിക്കുന്ന നിരുതി വെട്ടിക്കുറവുകള്‍ വരുത്തി ബജറ്റ് ആകര്‍ഷകമാക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് പുതിയ തിരിച്ചടി. ചെങ്കടലില്‍ പാശ്ചാത്യ വ്യാപാര കപ്പലുകള്‍ക്ക് നേര്‍ക്ക് ഹൂതി വിമതര്‍ അക്രമം തുടരുന്നതാണ് സ്ഥിതി വഷളാക്കുന്നത്.
Full Story
|
|
|
|
|
|
|
| യുകെ നാഷനല്‍ ലോട്ടറി നടത്തിപ്പ് ആല്‍വിനിലേക്ക്, വില കുറഞ്ഞേക്കും |
ലണ്ടന്‍: യുകെയിലെ നാഷനല്‍ ലോട്ടറിയുടെ നടത്തിപ്പ് ഇനി മുതല്‍ പുതിയ കമ്പനിക്ക്. യുകെയില്‍ നാഷനല്‍ ലോട്ടറി വില്‍പ്പന ആരംഭിച്ച് ആദ്യമായാണ് നടത്തിപ്പുകാര്‍ മാറുന്നത്. ലോട്ടറി വില്പന ആരംഭിക്കുമ്പോള്‍ കാംലോട്ട് യുകെ ആയിരുന്നു നടത്തിപ്പുകാര്‍. എന്നാല്‍ വില്പന കുറയുന്നുവെന്ന യുകെ ഗാംബ്ലിങ് കമ്മീഷന്റെ നിരീക്ഷണത്തെ തുടര്‍ന്നാണ് കാംലോട്ട് യുകെയില്‍ നിന്നും നടത്തിപ്പ് ചുമതല ആല്‍വിന്‍ യുകെയ്ക്ക് നല്‍കിയത്. ആല്‍വിന്‍ യുകെ നടത്തിപ്പ് ചുമതല ഏറ്റെടുത്തതിനാല്‍ ടിക്കറ്റ് വില ഒരു പൗണ്ട് ആക്കുവാന്‍ നീക്കം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.നിലവില്‍ 1 മുതല്‍ 2.50 പൗണ്ട് വരെയാണ് വിവിധ ലോട്ടറികളുടെ വില. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പേപ്പര്‍ ലോട്ടറികള്‍ക്ക് 1 മുതല്‍ 5 |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ഫാമിലി വിസയ്ക്ക് വേണ്ട മിനിമം ശമ്പളം ഏപ്രില്‍ 11 മുതല്‍ 29,000 പൗണ്ട്, പുതിയ മാനദണ്ഡങ്ങള്‍ തിരിച്ചടിയാകും |
ലണ്ടന്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ നടപടികള്‍ ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് വലിയ ആശങ്കയാകുകയാണ്. പ്രത്യേകിച്ച് മിനിമം വേതനം 29000 പൗണ്ട് ഉണ്ടെങ്കിലേ ആശ്രതരേ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്നത്. പോരാത്തതിന് സ്‌കില്‍ഡ് വിസയില്‍ യുകെയിലെത്തുന്നതിനുള്ള മിനിമം വേതനവും വര്‍ദ്ധിപ്പിച്ചു .ഏപ്രില്‍ 4 മുതല്‍ 38000 പൗണ്ടായി ഉയര്‍ത്തു. ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക്, തന്റെ കുടുംബാംഗങ്ങളേയോ, പങ്കാളിയെയോ കുട്ടികളെയോ ബ്രിട്ടനിലേക്ക് കൊണ്ടു വരണമെങ്കില്‍ ചുരുങ്ങിയത് 29,000 പൗണ്ട് ശമ്പളം ആവശ്യമായി വരും. നേരത്തെ ഇത് 18,600 പൗണ്ട് മാത്രമായിരുന്നു.
ഈ മാനദണ്ഡം പാലിച്ചാല്‍ യൂണിവേഴ്സിറ്റി ഓഫ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നോറോ വൈറസ്, ഫ്‌ളൂ കേസുകളുടെ എണ്ണത്തില്‍ 73 ശതമാനം വര്‍ധന |
ലണ്ടന്‍: ഈ വിന്ററില്‍ ഫ്ളൂവും, നോറോവൈറസും ബാധിച്ച് ഇംഗ്ലണ്ടിലെ ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. ജനുവരി 28 വരെയുള്ള ഓരോ ദിവസവും 2914 രോഗികളാണ് ആശുപത്രികളെ ബെഡുകളിലെത്തിയത്. ഒരു മാസം മുന്‍പത്തെ കണക്കുകളില്‍ നിന്നും 73 ശതമാനമാണ് വര്‍ദ്ധന. ഇതില്‍ 688 പേരാണ് ശര്‍ദ്ദിക്കുന്ന വിന്റര്‍ വൈറസായ നോറോവൈറസ് ബാധിച്ചവര്‍. ഒരു മാസം മുന്‍പ് ഇത് 376 പേര്‍ മാത്രമായിരുന്നു. ഫ്ളൂ ബാധിച്ച് ആശുപത്രികളെത്തിയവരുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെ 70 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി.
'സീസണല്‍ വൈറസുകളുടെ സമ്മര്‍ദത്തില്‍ വെല്ലുവിളി നിറഞ്ഞ വിന്റര്‍ നേരിടുകയാണ് എന്‍എച്ച്എസ്. ഇതിനകം തന്നെ ഫ്ളൂ, നോറോവൈറസ് ബാധിച്ച രോഗികളുടെ |
|
Full Story
|
|
|
|
|
|
|
| എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് |
ലണ്ടന്‍: ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് വെച്ചു. 2016 മുതല്‍ 2017 വരെ രാജകുടുംബത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. ബ്രാംലി ഓക്ഷണേഴ്സിന്റെ കൈവശമുള്ള കാറിന് ഏകദേശം നാല് കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി ഓക്ഷണേഴ്സ് പങ്കുവെച്ചിട്ടുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശവേളയില്‍ ഇരുവരും ഈ കാറില്‍ യാത്ര ചെയ്യുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ഫിലിപ്പ് രാജകുമാരന്‍ വണ്ടിയോടിക്കുകയും എലിസബത്ത് രാജ്ഞിക്കൊപ്പം മിഷേല്‍ ഒബാമ വണ്ടിയുടെ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ഓവര്‍ഗ്രൗണ്ട് ജീവനക്കാര്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പണിമുടക്കും |
ലണ്ടന്‍: ലണ്ടനിലെ ഓവര്‍ഗ്രൗണ്ട് ജീവനക്കാരുടെ യൂണിയന്‍ പണിമുടക്കിലേക്ക്. ട്രെയിന്‍ ഡ്രൈവര്‍മാരുടെ സംഘടനയുടെ നേതൃത്വത്തില്‍ യു കെയില്‍ പണിമുടക്ക് തുടരുന്നതിനിടയിലാണ് രാജ്യത്തിന് ഇരട്ടി പ്രഹരം ഏല്‍പ്പിച്ചുകൊണ്ട് ഓവര്‍ ഗ്രൗണ്ട് ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങുന്നത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി 48 മണിക്കൂര്‍ സമര പരമ്പരക്കാണ് യൂണിയന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. പണപ്പെരുപ്പത്തിന് താഴെയുള്ള പേയ്മെന്റ് ഓഫറിന് മറുപടിയായാണ് ആര്‍എംടി അംഗങ്ങളുടെ 48 മണിക്കൂര്‍ പണിമുടക്കെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. 2024 ഫെബ്രുവരി 19 (തിങ്കളാഴ്ച) രാവിലെ 00.01 മുതല്‍ 2024 ഫെബ്രുവരി 20 (ചൊവ്വാഴ്ച) രാത്രി 11.59 വരെയും, വീണ്ടും 2024 മാര്‍ച്ച് 4 (തിങ്കളാഴ്ച) രാവിലെ 00.01 മുതല്‍ 2024 |
|
Full Story
|
|
|
|
|
|
|
| ഏപ്രില്‍ ഒന്നു മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകളില്‍ 71 പൗണ്ട് വര്‍ധന |
ലണ്ടന്‍: വാട്ടര്‍ ബില്‍ അടയ്ക്കുമ്പോള്‍ വെള്ളംകുടിക്കേണ്ട ഗതികേട് ഈ വര്‍ഷം ബ്രിട്ടനിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമായി മാറുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 1 മുതല്‍ വാട്ടര്‍, സ്യൂവേജ് ബില്ലുകള്‍ പ്രതിവര്‍ഷം 71 പൗണ്ട് വരെയാണ് വര്‍ദ്ധിക്കുക. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇതിന്റെ തിരിച്ചടി നേരിടും. വെസെക്സ് വാട്ടറും, ആംഗ്ലിക്കന്‍ വാട്ടറുമാണ് വെള്ളക്കരം കൂട്ടുന്നതില്‍ മിടുക്ക് കാണിക്കുക. ഇവരുടെ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്‍ 548 പൗണ്ടിലേക്കും, 529 പൗണ്ടിലേക്കുമാണ് യഥാക്രമം വര്‍ദ്ധിക്കുക. അതേസമയം നോര്‍ത്തംബ്രിയന്‍ ഉപഭോക്താക്കള്‍ക്ക് ശരാശരി ബില്ലുകളില്‍ 422 പൗണ്ടിലേക്കാണ് വര്‍ദ്ധന നേരിടുക. ഇതാണ് ഏറ്റവും കുറഞ്ഞ വര്‍ദ്ധനയും.
Full Story
|
|
|
|
| |