|
|
|
|
നാടിന്റെ സ്‌പന്ദനമാകട്ടെ പ്രവാസ ജീവിതത്തിന്റെ ജീവവായു |
കേരളം പുതിയൊരു ഭരണത്തിനായി കാത്തിരിക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളയില്‍ വിഷുവിന്റെ വിരുന്ന്. കാര്‍ഷിക കേരളത്തിന്റെ സമൃദ്ധിയും സമ്പന്നതയും എന്നും നിലനില്‍ക്കട്ടെ. ഇപ്പോഴത്തെ നിലയില്‍ ചിന്തിച്ചുകൊണ്ടൊരു വിശകലനം അനിവാര്യം. സമ്മതിദാനാവകാശമെന്ന പൗരത്വ സ്വാതന്ത്ര്യത്തിന്റെ |
Full Story
|
|
|
|
|
|
|
ആര്‍ക്കു കൊടുക്കണം വോട്ട് ? |
ഏപ്രില്‍ മാസത്തില്‍ മലയാളികളെ സംബന്ധിച്ചിടത്തോളം വിശേഷങ്ങള്‍ ഏറെയുണ്ട്. മേടച്ചൂടിനെ ചന്തംചൂടിച്ചു സമൃദ്ധമായി വിടരുന്ന കണിക്കൊന്ന. മാലപ്പടക്കങ്ങളും പൂത്തിരികളുമായി പുതുവര്‍ഷാഘോഷം. തൊട്ടടുത്ത ദിവസങ്ങളില്‍ വിരുന്നെത്തുന്ന ഈസ്റ്റര്‍ . വ്രതകാലം കഴിഞ്ഞ് സമ്പദ്‌സമൃദ്ധിയോടെ ഈസ്റ്റര്‍ വിഭവങ്ങളുടെ നിര. 2011ലെ |
Full Story
|
|
|
|
|
|
|
ദയാവധം : അഭിനന്ദനാര്‍ഹമായ വിധി |
വലിയ ഒരു മാനുഷിക പ്രശ്‌നം സംബന്ധിച്ച വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ദയാവധം രാജ്യത്ത് അനുവദിക്കാനാവില്ല. ജീവന്‍ അപഹരിച്ചെടുക്കാനുള്ള അവകാശം സഹജീവിക്ക് ഇല്ലെന്നുള്ള തുറന്ന പ്രഖ്യാപനം. അത്രയ്ക്ക് അനിവാര്യമായ ഘട്ടങ്ങളില്‍ മരുന്നും ഭക്ഷണവും നല്‍കാതെ ദയാവധമാകാം. പക്ഷേ, നിര്‍ബന്ധമായും |
Full Story
|
|
|
|
|
|
|
അറേബ്യന്‍ ജനതയെ തമ്മില്‍തല്ലിക്കരുത് |
സ്വാതന്ത്ര്യമെന്ന അനുഭവത്തെ വിവരിക്കാന്‍ അക്ഷരങ്ങള്‍ മതിയാവില്ല. ജനാധിപത്യമെന്ന വാക്കിന്റെ അര്‍ഥം കുറിക്കാന്‍ മറ്റു പദങ്ങളും ഏറെയില്ല. ഇത് എന്റെ രാജ്യമെന്നു നിവര്‍ന്നു നിന്നു പറയാനുള്ള ശക്തി പകരുന്ന ഊര്‍ജത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. സൂര്യനു താഴെ നിന്ന്, ആകാശത്തേയ്ക്കു നോക്കി ഞാന്‍ |
Full Story
|
|
|
|
|
|
|
ഇനി നിയമങ്ങളുടെ കാലം, പ്രവാസികള്‍ക്ക് പരീക്ഷണത്തിന്റേയും |
പുത്തന്‍ നിയമങ്ങള്‍ നടപ്പാകുന്നു. ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും കാര്‍ക്കശ്യമുള്ള നടപടികളുടെ കാലമാണിനി. ഡിപ്പന്റഡ് എന്ന വാക്കിന്റെ ചതുര്‍ഭാഗങ്ങളിലും ഹോം ഓഫീസിന്റെയും ബോര്‍ഡര്‍ ഏജന്‍സിയുടെയും വിലങ്ങുകള്‍ വീഴുന്നു. സ്റ്റുഡന്റ് വിസയുടെ സ്വാതന്ത്രങ്ങളും & |
Full Story
|
|
|
|
|
|
|
നമ്മുടെ കുട്ടികളെ നാശത്തിലേക്കു നയിക്കരുത് |
ഒരു മഹാവിപത്തായി മാറുകയാണോ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും? ബ്രിട്ടനിലെ പന്ത്രണ്ടു സര്‍വകലാശാലകളില്‍ നടത്തിയ ഒരു പഠനമാണ് ഇങ്ങനെയൊരു കുരുത്തംകെട്ട സംശയത്തിന്റെ പിറവിക്കു കാരണം. ഇരുപത്തിനാലു മണിക്കൂര്‍ നേരം മൊബൈല്‍ഫോണും ഇന്റര്‍നെറ്റും മാറ്റിവച്ചപ്പോള്‍ വിവിധ കോളെജുകളിലെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ |
Full Story
|
|
|
|
|
|
|
01 -01 - 2011 പ്രതീക്ഷകളും ചില പ്രസവക്കേസുകളും |
ശുഭപ്രതീക്ഷയുടെ ഒരു പുതുവര്‍ഷത്തിലേക്ക് ലോകം മിഴി തുറക്കുന്നു. സന്തോഷത്തിന്റെ പ്രഭാതങ്ങളാകട്ടെ വരും ദിനങ്ങളിലേത്. ഒരു വര്‍ഷം എത്ര പെട്ടെന്നാണു കടന്നു പോയതെന്ന ചിന്ത മനുഷ്യസഹജം. ഇന്നലെ ബംഗളൂരുവില്‍ നിന്നു പുറത്തു വന്ന ഒരു വാര്‍ത്ത ഈ ചിന്തയിലെ കൗതുകം വര്‍ധിപ്പിക്കുന്നു. ഗര്‍ഭിണികളെല്ലാം ഒന്നാം തീയതി |
Full Story
|
|
|
|
|
|
|
മനസുകളില്‍ സമാധാനത്തിന്റെ നക്ഷത്രങ്ങള്‍ വിടരട്ടെ |
നനുത്ത മഞ്ഞിന്റെ കുളിര്‍സ്പര്‍ശവുമായി വീണ്ടുമൊരു ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാന്‍ ലോകം ഒരുങ്ങുന്നു. മാനവരക്ഷയ്ക്കായി ദൈവപുത്രന്‍ മനുഷ്യനായി ജനിച്ച സുദിനം. ഓരോ തലമുറയും ഈ ദിവസത്തിന്റെ സന്തോഷവും ചൈതന്യവും മാറ്റമില്ലാതെ കൈമാറിപ്പോരുന്നു. വര്‍ഷത്തിലൊരിക്കല്‍ കുടുംബങ്ങളൊന്നായി, |
Full Story
|
|
|
|
|