Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
രാഷ്ട്രീയ വിചാരം
  03-03-2021
'നാട് നന്നാകാന്‍ യു.ഡി.എഫ്' - തെരഞ്ഞെടുപ്പു പ്രാചരണ വാചകം പ്രഖ്യാപിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പ്രചാരണ വാചകം പ്രഖ്യാപിച്ചു. 'നാട് നന്നാകാന്‍ യു.ഡി.എഫ്' എന്നതാണ് മുദ്രാവാക്യം. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം 'വാക്ക് നല്‍കുന്നു യു.ഡി.എഫ് 'എന്ന വാചകവും ഉണ്ട്. ഐശ്വര്യ കേരളത്തിനായ് യു.ഡി.എഫിന് വോട്ട് ചെയ്യാം എന്നാണ് അഭ്യര്‍ത്ഥനയെന്നും സര്‍ക്കാരിന്റെ
Full Story
  27-02-2021
കേരളത്തില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്ന് വോട്ടര്‍ സര്‍വെ റിപ്പോര്‍ട്ട്
കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബിജെപിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത്
Full Story
  27-02-2021
ഇലക്ഷന്‍ അടുത്തപ്പോള്‍ നായന്മാരുടെ ആചാര്യനെ പുകഴ്ത്തി സിപിഎം: നായന്മാരുടെ സംഘടന അതിനെ പൂര്‍ണമായും തള്ളി
ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകത്തില്‍ സര്‍ക്കാര്‍ മന്നത്ത് പത്മനാഭന്റെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസന്‍ മന്നം സമാധി ദിനത്തില്‍ ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍
Full Story
  25-02-2021
സാമുദായിക സ്പര്‍ദ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് മെട്രോ മാന്‍ ശ്രീധരന് എതിരേ പോലീസില്‍ പരാതി
ബി ജെ പിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി. വിവാദ പ്രസ്താവനകളിലൂടെ സമുദായ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ശ്രീധരനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ലൗ ജിഹാദ്, മാംസാഹാര പ്രസ്താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി സ്വദേശി അനൂപാണ്
Full Story
  25-02-2021
കേരളത്തിലെ നായന്മാരുടെ ആചാര്യന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
സമാധി ദിനത്തില്‍ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും. മന്നത്തിന്റെ ചിന്തകള്‍ നിരവധി പേര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സാമൂഹിക ക്ഷേമത്തിനും യുവശാക്തീകരണം അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍ക്കപ്പെടുമെന്നും
Full Story
  22-02-2021
ഇടതുപക്ഷം വിട്ട് മാണി സി. കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു: പുതിയ പാര്‍ട്ടി നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള
എന്‍.സി.പിയില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ മാണി സി കാപ്പന്‍ എം.എല്‍.എ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്.

തിരുവനന്തപുരത്ത് വെച്ചാണ് കാപ്പന്‍ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടു പോകുമെന്നും
Full Story
  22-02-2021
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി പ്രഖ്യാപിക്കും
നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമര്‍ശം.

പ്രഖ്യാപനം വരുന്നത് വരെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പരമാവധി എത്താന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2016ലെ
Full Story
  16-02-2021
മാണി സി. കാപ്പന്‍ പാലായിലുള്ളവരെ വഞ്ചിച്ചു: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
മാണി സി കാപ്പന്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ച പാലായിലെ ജനങ്ങളെ കാപ്പന്‍ വഞ്ചിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മറുപടി ജനങ്ങള്‍ തന്നെ കാപ്പന് നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ട്
Full Story
[67][68][69][70][71]
 
-->




 
Close Window