|
|
|
|
|
| വ്യാജ പരിശോധകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈന്‍ |
ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ പരിശോധകര്‍ വിലസുന്നു. ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി അധികൃതരെന്ന് പറഞ്ഞാണ് വ്യാജന്‍മാര്‍ പരിശോധന നടത്തുകയും പണം പിടുങ്ങുകയും |
|
Full Story
|
|
|
|
|
|
|
| സ്വദേശികളടക്കം 218 പേരെ കുവൈറ്റ് കുറ്റമുക്തരാക്കി |
വിവിധ കേസുകളിലുള്‍പ്പെട്ട് ജയിലില്‍ ക!ഴിയുകയായിരുന്ന 218 പേരെ കുവൈറ്റ് അധികൃതര്‍ കുറ്റമുക്തരാക്കി. കുവൈറ്റ് അമീര്‍ ഷൈഖ് സബാഹ് അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹി ആണ് വനിതകളടക്കം 218 പേരെ ചൊവ്വാഴ്ച ജയില്‍ മോചിതരായി പ്രഖ്യാപിച്ചത്. ഇവരില്‍ 29 പേര്‍ കുവൈറ്റ് പൗരന്‍മാരാണ് .
മൂന്ന് വിഭാഗങ്ങളിലായാണ് അമീര്‍ |
|
Full Story
|
|
|
|
|
|
|
| കുവൈത്തിലെ വിദേശതൊഴിലാളികളെ പുറത്താക്കില്ലെന്ന് മന്ത്രി |
കുവൈത്തിലെ വിദേശ തൊ!ഴിലാളികളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് രാജ്യത്തെ തൊ!ഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി. മന്ത്രിയുടെ പ്രഖ്യാപനത്തോടെ പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. വര്‍ഷത്തില്‍ ലക്ഷം പേര്‍ എന്ന നിലക്ക് പത്ത് വര്‍ഷം കൊണ്ട് ദശലക്ഷം വിദേശികളെ പുറത്താക്& |
|
Full Story
|
|
|
|
|
|
|
| നിയമലംഘകര്‍ക്ക് സൗദി രാജാവിന്റെ വക ശിക്ഷ ഇളവ് |
റിയാദ്: സൗദിയിലെ പുതിയ തൊഴില്‍ നിയമ വ്യവസ്ഥ നടപ്പാക്കുന്നതിനു മുന്‍പായി നിയമലംഘകര്‍ക്ക് ശിക്ഷാ ഇളവുകളും വന്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. നിയമലംഘകര്‍ക്ക് സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ലഭിക്കാത്ത ആനുകൂല്യങ്ങളാണ് കഴിഞ്ഞ ദിവസം അബ്ദുള്ള രാജാവ് അംഗീകാരം നല്‍കിയത്. മുമ്പു പ്രഖ്യാപിച്ച |
|
Full Story
|
|
|
|
|
|
|
| ഇക്കാമ രണ്ട് വര്‍ഷത്തെ കാലവധിയിലേക്ക് പുതുക്കി നല്‍കാന്‍ ആലോചന |
ജിദ്ദ: മുന്‍ കാലങ്ങളിലെ പോലെ വിദേശികളുടെ റെസിഡന്‍സ് പെര്‍മിറ്റായ ഇക്കാമ രണ്ട് വര്‍ഷത്തെ കാലവധിയിലേക്ക് പുതുക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുന്നതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം ഉപദേശകനായ മുഹമ്മദ് അല്‍ |
|
Full Story
|
|
|
|
|
|
|
|
|
| സിവില്‍ ഐഡി കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം |
കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ നിലവിലുളള സിവില്‍ ഐഡി കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുന്നതിനുളള സംവിധാനം നിലവില്‍ വന്നതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഡയറക്ടര്‍ മസായിദ് അല്‍ അസൂസി അറിയിച്ചു. ഇത് പ്രകാരം ആശ്രിത വീസയിലുളളവര്‍ക്കും പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യും.ഇതിനായി |
|
Full Story
|
|
|
|
|
|
| |