Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
സിവില്‍ ഐഡി കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം
Reporter

കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ നിലവിലുളള സിവില്‍ ഐഡി കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുന്നതിനുളള സംവിധാനം നിലവില്‍ വന്നതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഡയറക്ടര്‍ മസായിദ് അല്‍ അസൂസി അറിയിച്ചു. ഇത് പ്രകാരം ആശ്രിത വീസയിലുളളവര്‍ക്കും പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യും.ഇതിനായി ഫോട്ടോയും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ബ്ലഡ് ഗ്രൂപ്പും അടങ്ങിയ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്.ഓണ്‍ലൈന്‍ വഴിയോ ടെലഫോണ്‍ വഴിയോ അപേക്ഷിക്കാനുളള സംവിധാനം നിലവില്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് അധികൃതര്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window