Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Reporter

 ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം 4.30ന് കോണ്‍സുലേറ്റ് ഹാളില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്.സൗദി അറേബ്യയില്‍ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരുടെ പുനരധിവാസം യോഗം ചര്‍ച്ചചെയ്തു. കഴിഞ്ഞ ദിവസം റിയാദില്‍ അംബാസിഡറുടെ നേതൃത്വത്തില്‍ സംഘടനാ പ്രതിനിധികളുടെ യോഗം നടന്നിരുന്നു. മലയാളികളില്‍ ഒ.ഐ.സി.സി, നവോദയ, പ്ലീസ് ഇന്ത്യാ തുടങ്ങിയ സംഘടനയില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു.കോണ്‍സുലര്‍ ജനറല്‍ ഫായിസ് അഹമ്മദ് കിദ്വായി,കമ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം കോണ്‍സുലര്‍മാരായ എസ്.ആര്‍.എച്ച് ഫഗ്മി, രാജ്കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെുത്തു.

 
Other News in this category

 
 




 
Close Window