Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
ഗള്‍ഫ് വാര്‍ത്തകള്‍
  11-04-2013
ഫ്‌ളാറ്റില്‍ തീപിടിത്തം; മലയാളി കുടുംബം രക്ഷപ്പെട്ടു

മസ്‌കത്ത്: റൂവിയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബം താമസിച്ചിരുന്ന ഫ്‌ളാറ്റ് പൂര്‍ണമായും കത്തിനശിച്ചു. അഞ്ചംഗ കുടുംബവും കൂടെ താമസിച്ചിരുന്ന രണ്ടുപേരും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. റൂവി മുസ്തഫ സുല്‍ത്താന്‍ എക്‌സ്‌ചേഞ്ച് പരിസരത്തെ ഫ്‌ളാറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ

Full Story
  11-04-2013
ഗള്‍ഫ് രാജ്യങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

അബുദാബി: ഇറാനിലെ ബൂശഹ്‌റിലുണ്ടായ ഭൂകമ്പത്തിന്റെ പ്രതിഫലനമെന്നോണം ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നേരിയ ഭൂചലനം അനുഭവപ്പെട്ടത് പരിഭ്രാന്തിയുയര്‍ത്തി. പലയിടത്തുനിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചെങ്കിലും ഗള്‍ഫ് മേഖലയില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല.

Full Story

  11-04-2013
പരിശോധന ഇളവ്: സൗദിയിലെ പ്രവാസിസമൂഹം നിയമാനുസൃത വഴികള്‍ തേടുന്നു

ജിദ്ദ: തൊഴില്‍രംഗത്ത് മതിയായ സ്വദേശിസാന്നിധ്യം ഉറപ്പിക്കാനുള്ള നിതാഖാത് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനും അനധികൃത തൊഴിലിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധനക്കും മൂന്നു മാസത്തെ ഇടവേള കൂടി അനുവദിച്ച് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍ പുതിയ സാഹചര

Full Story
  11-04-2013
ഒമാനില്‍ വാരാന്ത്യ അവധി വെള്ളി, ശനി ദിവസങ്ങളിലാക്കുന്നു

മസ്‌കത്ത്: ഒമാനില്‍ വാരാന്ത്യ അവധിദിനങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലാക്കി ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിറക്കി. നിലവില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് രാജ്യത്ത് വാരാന്ത്യ അവധി. ഉത്തരവ് മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഒമാനിലെ അവധി ദിനങ്ങള്‍

Full Story
  05-04-2013
ഒമാന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി

മസ്‌കത്ത്: സൊഹാര്‍ തുറമുഖത്തേക്ക് ചരക്കുമായി വരികയായിരുന്ന കപ്പല്‍ എന്‍ജിന്‍ റൂമിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഭാഗികമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. കപ്പലില്‍ നിന്ന് എണ്ണ കടലില്‍ പരക്കുന്നത് തടയാനും സാഹചര്യങ്ങള്‍ വിലയിരുത്താനുമായി ഒമാന്‍

Full Story
  03-04-2013
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യുവാവ് രക്ഷപ്പെട്ടു

മസ്‌കത്ത്: റൂവിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കാര്‍ ഓടിച്ചിരുന്ന യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ പത്തരയോടെ റൂവി സി.ബി.ഡി ഏരിയയില്‍ ഒമാന്‍ടെല്‍ ടവറിനടുത്തുള്ള റോഡിലാണ് സംഭവം. മത്ര സൂഖിലെ വ്യാപാരിയായ പാകിസ്താന്‍ സ്വദേശി മുറാദിന്റെ കാറാണ് കത്തിനശിച്ചത്. മുറാദിന്റെ

Full Story
  03-04-2013
രോഗികള്‍ക്ക് മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ 2,000 ദിര്‍ഹം പിഴ

ദുബൈ: ദുബൈയിലെ സ്വകാര്യ ആരോഗ്യ മേഖലയെ നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ നിയമം നടപ്പാക്കുന്നു. ഇത് അടുത്ത മാസം ഒന്നിന് പ്രാബല്യത്തില്‍ വരും. രോഗികള്‍ക്ക് മെഡിക്കല്‍ റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ 2,000 ദിര്‍ഹമും ലൈസന്‍സില്ലാത്ത ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും 50,000 ദിര്‍ഹമും പിഴ

Full Story
  03-04-2013
ജനാധിപത്യത്തിന്റെ പേരില്‍ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നവരെ വെറുതെവിടില്ല: പ്രധാനമന്ത്രി

മനാമ: ജനാധിപത്യത്തിന്റെ പേരും പറഞ്ഞ് രാജ്യത്ത് കുഴപ്പങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുന്നവരെ കയറൂരിവിടില്ലെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പ്രസ്താവിച്ചു.രാഷ്ട്രീയ, വ്യാപാര, സാമ്പത്തിക, വൈജ്ഞാനിക, മാധ്യമ രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full Story
[2][3][4][5][6]
 
-->




 
Close Window