|
|
|
|
|
|
|
|
|
| നിയമവിധേയമായി സൗദിയിലെത്തിയ പ്രവാസികള്‍ക്ക് ഇളവ് നല്‍കും |
നിയമവിധേയമായി സൗദി അറേബ്യയിലെത്തിയ തൊഴിലാളികളുടെ വിസ ക്രമപ്പെടുത്തുമെന്ന് അധികൃതര്‍. വിസയില്‍ പറഞ്ഞ തൊഴിലില്‍ അല്ലാത്തവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ അവസരം നല്‍കുമെന്ന് സൗദി ഭരണകൂടം സമ്മതിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസിയാണ് അറിയിച്ചിരിക്കുന്നത്.
Full Story
|
|
|
|
|
|
|
| ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കാന്‍ പദ്ധതി |
ദുബൈ: സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ സന്ദേശം വ്യാപിപ്പിക്കാനും ആര്‍.ടി.എ ദുബൈയില്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ നിര്‍മിക്കുന്നു. 2013- 16 കാലയളവില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ 40 മില്യന്‍ ദിര്‍ഹം ചെലവില്‍ 52 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മിക്കാനുള്ള പദ്ധതിക്ക് ചെയര്‍മാന്‍ മതാര്‍ അല്‍ |
|
Full Story
|
|
|
|
|
|
|
| മഴ: രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേന |
മസ്‌കറ്റ്: ദുരിതം വിതച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴക്കെടുതികളില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.
കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 23 പേരെ ഇന്നലെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചു. വാഹനങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടവരായിരുന്നു ഇതില്‍ |
|
Full Story
|
|
|
|
|
|
|
| റിയാദ് മെട്രോ: സ്ഥലമെടുപ്പ് ആരംഭിച്ചു |
റിയാദ്: സൗദി തലസ്ഥാനത്ത് റിയാദ് സിറ്റി ഡവലപ്‌മെന്റ് അതോറിറ്റി നടപ്പാക്കുന്ന പൊതുഗതാഗത സംവിധാനത്തിനുള്ള സ്ഥലമെടുപ്പ് ആരംഭിച്ചു. മെട്രോ ഉള്‍പ്പെടെ വിശാലമായ ഗതാഗത ശൃംഖലക്കാണ് അതോറിറ്റി രൂപം കണ്ടിട്ടുള്ളത്. നഗരത്തിലെ പ്രധാന നിരത്തുകളോട് ചേര്‍ന്ന് 34 കേന്ദ്രങ്ങളില്‍ അതോറിറ്റി ഇതിനായി സ്ഥലം |
|
Full Story
|
|
|
|
|
|
|
| മാധ്യമ സ്വാതന്ത്ര്യം ഹനിക്കില്ല കുവൈറ്റ് പ്രധാനമന്ത്രി |
കുവൈറ്റ് സിറ്റി: രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യവും ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങളും സര്‍ക്കാര്‍ ഹനിക്കില്ലെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ്. സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന എകീകൃത മാധ്യമ നിയമം (യൂനിഫൈഡ് മീഡിയ ലോ) മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന വാദം |
|
Full Story
|
|
|
|
|
|
|
| ഒമാനില്‍ മഴക്ക് ശമനം |
മസ്‌കത്ത്: രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച് പെയ്ത മഴക്ക് ശമനം. ഇന്നലെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ കാലാവസ്ഥ മാറ്റമാണ് ശക്തമായ കാറ്റിനും മഴക്കും കാരണമായത്. ഇറാനിലുണ്ടായ ഭൂമി |
|
Full Story
|
|
|
|
| |