എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടി.എ മജീദ് നിര്‍മിച്ച് മിത്രന്‍ നൗഫല്‍ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തീക്കുച്ചിയും പനിത്തുള്ളിയും'. കൃഷ്ണ കുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയ ദേവ്, പി.സി ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.