മഞ്ജു വാര്യര്‍ ചിത്രം ചതുര്‍മുഖത്തിന്റെ മേക്കിംഗ് വിഡിയോ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍ .
ഇഷാനി കൃഷ്ണയുടെ മേക്കോവര്‍
മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ നടി ഇഷാനി കൃഷ്ണയുടെ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 41 കിലോ ശരീരഭാരത്തില്‍ നിന്നുമാണ് നടി 51 കിലോയില്‍ എത്തിയത്.
മാടത്തി' - ട്രെയ്ലര്
തങ്ങളുടെ ജാതി കൊണ്ടും, ചെയ്യുന്ന തൊഴിലു കൊണ്ടും പാര്‍ശ്വവത്കരിക്കപ്പെട്ട പുതിരെയ് വണ്ണാര്‍ സമുദായത്തിലെ ഒരു കൊച്ചു പെണ്‍കുട്ടിയെ അവരുടെ കുല ദൈവം മാടത്തി ആയി വാഴ്ത്തുന്നു. - മാടത്തിയുടെ കഥ കേരളത്തിന്റേതാണ്.
ചെരാതുകള്‍ - ട്രെയ്ലര്
ആറു സംവിധായകര്‍ ഒരുക്കുന്ന 'ചെരാതുകള്‍' എന്ന ആന്തോളജി സിനിമയുടെ ട്രെയ്ലര് പുറത്ത്.