കല്യാണം കഴിഞ്ഞ വരുന്ന വീട്ടിൽ ഭാര്യ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. എന്തിനും ഏതിനും പരാതിയുമായി എത്തുന്ന ഭർത്താക്കന്മാർക്ക് മുന്നറിയിപ്പു കൂടിയാണ് ഈ ചിത്രം.
ഭാഗ്യലക്ഷ്മിക്ക് എതിരേ ജാമ്യമില്ലാ വകുപ
യു ട്യൂബറുടെ ഓഫിസില്‍ കയറി സംഘം ചേര്‍ന്ന് മര്‍ദിച്ചതിനാണ് കേസ്. ഓഫീസില്‍ അതിക്രമിച്ചു കയറി, ഭീഷണി, കയ്യേറ്റം, മൊബൈല്‍, ലാപ്‌ടോപ്പ് മോഷണം എന്നിവയാണ് പരാതി.
ചെക്കെലെ - ആനിമേറ്റഡ് വീഡിയോ ഗാനം
ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡൂസറും ഡി ജെയുമായ റിബിന്‍ റിച്ചാര്‍ഡ് ഒരുക്കിയ ആനിമേറ്റഡ് വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമാവുന്നു. ചെക്കെലെ എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു.
കൊല്ലവർഷം 1975 - ടീസർ
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'കൊല്ലവര്‍ഷം 1975' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ സജിന്‍ കെ. സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്തെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥ കാലത്തെ ക്കുറിച്ചുള്ളതാണ് സിനിമ. വയനാട്ടിലെ കാട്ടുപ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അടിയന്തരാവസ്ഥ ആദിവാസികളെ എങ്ങനെ ബാധിച്ചു എന്നതാണ് സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ഒരു വര്‍ഷത്തോളം ആദിവാസികള്‍ക്കൊപ്പം താമസിച്ചാണ് സിനിമയുടെ രചന നിര്‍വഹിച്ചത്.