രണ്ട് മണിക്കൂർ യുവാവ് വെറുതെ ഇരിക്ുകന്ന വിഡിയോ കണ്ടത് 19 ലക്ഷം പേർ. ഇന്തോനേഷ്യൻ യുട്യൂബർ മുഹമ്മദ് ദിദിത് ആണ് വ്യത്യസ്ത വിഡിയോയിലൂടെ തരംഗം തീർത്തത്. ക്യാമറയിലേക്ക് തുറിച്ച് നോക്കി ദിദിത് ഇരിക്കുന്നതാണ് ‘ഒന്നും ചെയ്യാതെ 2 മണിക്കൂർ’ എന്നു േപരിട്ട വിഡിയോയിലുള്ളത്. ഇന്തോനേഷ്യൻ ഭാഷയിൽ ‘പാവം സുഹൃത്ത് ഔദ്യോഗികം’ എന്നർഥം വരുന്ന ചാനലിൽ ജൂലൈ 10ന് ആണ് ദിദിത് വിഡിയോ പങ്കുവച്ചത്.
കുളിസീന്‍ 2 ഹ്രസ്വചിത്രം
ജൂഡ് ആന്തണി, സ്വാസിക എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന കുളിസീന്‍ 2 ഹ്രസ്വചിത്രം പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ഓണ്‍ലൈനില്‍ തരംഗമായി കഴിഞ്ഞു. 2013 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ഷോര്‍ട്ട്ഫിലിം കുളിസീന്‍ രണ്ടാം ഭാഗമാണ് ഈ ചിത്രം. മറ്റൊരു കടവില്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുല്‍ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ നായര്‍(ന്യൂയോര്‍ക്ക്) നിര്‍മിക്കുന്ന ഈ ചിത്രത്തില്‍, സിനിമ സീരിയല്‍ താരം സ്വാസികയും, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും, സിനിമാതാരം അല്‍താഫ് മനാഫും അഭിനയിക്കുന്നു.
റോമ വീണ്ടും മലയാള സിനിമയില്‍: സിനിമയുടെ പ!
റോമ വീണ്ടും മലയാള സിനിമയില്‍: സിനിമയുടെ പേര് വെള്ളേപ്പം