ഐശ്വര്യറായ് ബച്ചന്റെ രൂപ സാദൃശ്യം: ഫാഷന്‍ ലോകം തൊടുപുഴക്കാരിയെ ശ്രദ്ധിക്കുന്നു
കുചേലനായി കൃഷ്ണ സ്തുതി പാടി ഭിക്ഷ യാചിച്ŏ
കുചേലനായി കൃഷ്ണ സ്തുതി പാടി ഭിക്ഷ യാചിച്ച് ജയറാം
ക്രൈം ത്രില്ലറുമായി മംമ്ത മോഹന്‍ദാസ്.
മംമ്ത കേന്ദ്ര കഥാപാത്രമാകുന്ന 'ലാല്‍ബാഗ്' ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നു. പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന 'ലാല്‍ബാഗ്' മലയാളത്തിനു പുറമെ അന്യഭാഷകളിലും റിലീസിനെത്തുന്നുണ്ട്.
‘ഡാര്‍ക്ക്’ മൂന്നാം സീസണിന്റെ ട്രെയ്‌ലര̴്
നെറ്റഫ്‌ളിക്‌സ് ജനപ്രിയ വെബ് സീരിസ് ‘ഡാര്‍ക്ക്’ മൂന്നാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്. ജര്‍മ്മന്‍ ഭാഷയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ പരമ്പരയായ ഡാര്‍ക്കിന്റെ മൂന്നാം സീസണ്‍ ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്യും. ലോകമെമ്പാടും പ്രേക്ഷകപ്രീതി നേടിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സീരിസാണ് ഡാര്‍ക്ക്. 2017 ഡിസംബര്‍ ഒന്നിനാണ് നെറ്റ്ഫ്‌ളിക്‌സില്‍ സീരിസ് ആദ്യം സ്ട്രീം ചെയ്തത്.
ബാരന്‍ ബോ ഒഡാര്‍, യാന്‍ജെ ഫ്രീസ് എന്നിവര്‍ ചേര്‍ന്നാണ് ഈ പരമ്പര സൃഷ്ടിച്ചത്. രണ്ടാം സീസണ്‍ 2019 ജൂണ്‍ 21-നാണ് അവതരിപ്പിച്ചത്. സാങ്കല്‍പ്പിക ജര്‍മ്മന്‍ പട്ടണമായ വിന്‍ഡെനില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങുന്നു, അവിടെ താമസിക്കുന്ന നാല് കുടുംബങ്ങളുടെ തകര്‍ന്ന ബന്ധങ്ങള്‍, ഇരട്ടജീവിതം, ഇരുണ്ട ഭൂതകാലം എന്നിവ ഇതുമൂലം വെളിച്ചത്തു വരുന്നു, കൂടാതെ നാല് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു രഹസ്യം ചുരുളഴിക്കുകയും ചെയ്യുന്നു.