Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
'ഭജനോത്സവം 2026' ജൂലൈ 4-ന് ഡര്‍ബിയില്‍; ഭാവലയ ഭജന്‍സ് യുകെയും നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്നു
Text By: UK Malayalam Pathram
ഭജനകളിലൂടെ ഈശ്വരഭക്തിയും സാംസ്‌കാരിക മൂല്യങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടി യൂറോപ്പിലെ തന്നെ ആദ്യത്തെ ഭജന്‍ കൂട്ടായ്മയായ ഭാവലയ ഭജന്‍സ് യുകെയും (Bhavalaya Bhajans UK), യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളുടെ ഐക്യവേദിയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും (NCKHH) സംയുക്തമായി 'ഭജനോത്സവം 2026' ജൂലൈ 4-ന് ഡര്‍ബിയില്‍ സംഘടിപ്പിക്കുന്നു.

ഹൈന്ദവ സംസ്‌കാരത്തിന്റെയും ഭക്തിയുടെയും ഈ മഹാസംഗമത്തിലേക്ക് എല്ലാ പ്രിയ സമാജ അംഗങ്ങളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു.


തീയതി: 2026 ജൂലൈ 4

സമയം: രാവിലെ 9 മണി മുതല്‍

വേദി: ഗീതാഭവന്‍ ഹിന്ദു ക്ഷേത്രം, ഡര്‍ബി (Geeta Bhavan Temple, Derby)
 
Other News in this category

 
 




 
Close Window