മറ്റു സമുദായത്തില്‍ നിന്നും വിവാഹം ചെയ്യുന്നവരെ പുറത്താക്കരുതെന്നും വിധിയില്‍ പറയുന്നു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
ക്നാനായ നവീകരണ സമിതിയുടെ ആവശ്യം ജില്ലാ കോടതിയും ശരിവെച്ചു. ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നല്കിയ അപ്പില്‍ തള്ളി. ജില്ലാ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കെസിസി അറിയിച്ചു. |