Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
എനിക്ക് പ്രായമായി വരികയാണ്; നീ ഇന്നും ചെറുപ്പമായി നില്‍ക്കുന്നു; ഭാര്യയുടെ പിറന്നാളിന് ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്
reporter
ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാലിന് ഇന്ന് പിറന്നാള്‍. ഭാര്യയുടെ പിറന്നാള്ഡ ദിനത്തില്‍ ഗൃദയസ്പര്‍ശിയായ പോസ്റ്റാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

'എന്റെ പ്രിയപ്പെട്ട ആമിന് പിറന്നാള്‍ ആശംസകള്‍. എത്ര പെട്ടെന്നാണ് സമയം കടന്ന് പോകുന്നത് ? എനിക്ക് പ്രായമായി വരികയാണ്. നീ ഇന്നും ചെറുപ്പമായി തന്നെ നില്‍ക്കുന്നു. ഞാന്‍ ഇല്ലാത്തപ്പോഴും ചുമതലകള്‍ ഭംഗിയായി നിറവേറ്റുന്നതിന് നന്ദി. നമ്മുടെ ജീവിതമെന്ന പുസ്തകത്തില്‍ എനിക്കൊപ്പം നിന്ന് പുതിയ അധ്യായങ്ങള്‍ കുറിക്കുന്നതിന് നന്ദി. എന്നോടൊപ്പം ലോകം ചുറ്റുന്നതിനും നന്ദി. നിനക്ക് ഏറ്റവും മികച്ച പിറന്നാള്‍ ദിനം തന്നെ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നീ ആഗ്രഹിക്കുന്നത് പോലെ, ലളിതവും മധുരിതവുമായ, പ്രിയപ്പെട്ടവരാല്‍ ചുറ്റപ്പെട്ട്...' - ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ. പോസ്റ്റിനൊപ്പം ഇരുവരുടേയും മനേഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window