Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഓണം ആഘോഷിക്കാനും മലയാളികള്‍ക്കു സണ്ണി ലിയോണ്‍ വേണം; പോണ്‍ താരം ഇതാ കൊച്ചിയിലെത്തി
reporter
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോണ്‍ കൊച്ചി എയര്‍ പോര്‍ട്ടിലെത്തി. കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കും. ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിന്റെ പെര്‍ഫോമന്‍സ് അരങ്ങേറുക.

കേരളത്തില്‍ ആദ്യമായാണ് അവര്‍ ഇത്തരത്തിലുള്ള ഒരു പരിപാടി അവതരിപ്പിക്കുന്നത്. സണ്ണിയെ കാണാനായി നിരവധി ആരാധകരാണ് കൊച്ചിയില്‍ തടിച്ചു കൂടിയത്. കൊച്ചിയിലെ മറൈന്‍ ഡ്രൈവ് ?ഗ്രൗണ്ടിലും തിരുവനന്തപുരത്തെ ?ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലുമാണ് പരിപാടി നടക്കുന്നത്.
 
Other News in this category

 
 




 
Close Window