Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 260.20 കോടി രൂപ അനുവദിച്ചു
reporter

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡിന്റെ ആദ്യ ഗഡുവായി 260.20 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു.

- അണ്‍ടൈഡ് ഗ്രാന്‍ഡുകളുടെ ആദ്യ ഗഡുവാണ് അനുവദിച്ചിരിക്കുന്നത്.

- സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകള്‍ക്കും, 152 ബ്ലോക്കുകള്‍ക്കും, 941 ഗ്രാമപ്പഞ്ചായത്തുകള്‍ക്കും തുക വിതരണം ചെയ്യും എന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.

- ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയിലെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങള്‍ക്ക് കീഴില്‍ പ്രത്യേക പ്രാദേശിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാവുന്ന തുകയാണിത്

 
Other News in this category

 
 




 
Close Window